കോവിഡ് മഹാമാരിക്കാലത്ത് ഒറ്റ ഫോണ്‍കാളില്‍ കെ.എസ്.ഇ.ബിയുടെ സേവനം ഉപഭോക്താവിന്റെ വീടുകളിലെക്കെത്തുന്നു.
'സേവനങ്ങള്‍ വാതില്‍പ്പടിയില്‍' എന്ന കെ.എസ്.ഇബി ലിമിറ്റഡിന്റെ മാതൃകാപദ്ധതി ഇന്ന് (07/05/2021) മുതല്‍ വയനാട് ജില്ലയിലെ 18 വൈദ്യുത സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാകും.
പുതിയ വൈദ്യുത കണക്ഷന്‍, ഉടമസ്ഥാവകാശം കൈമാറല്‍, ഫേസ് മാറ്റം, താരിഫ് മാറ്റം, കണക്ടഡ് ലോഡ്/കോണ്‍ട്രാക്ട് ഡിമാന്റ് മാറ്റം, വൈദ്യുത ലൈനും മീറ്ററും മാറ്റി സ്ഥാപിക്കല്‍ എന്നിവയാണ് വാതില്‍പ്പടി സേവനത്തിന്റെ പരിധിയില്‍ വരുന്നത്.
കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം രാവിലെ 9 മുതല്‍ 3 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. വൈദ്യുത ബില്ലുകള്‍ പരമാവധി ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. 1500/- രൂപയില്‍ കൂടുതലുളള ബില്ലുകള്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി അടയ്ക്കാന്‍ ശ്രമിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. www.kseb.in എന്ന വെബ് സൈറ്റ് മുഖേനയോ പെയ്‌മെന്റ് ആപ്ലിക്കേഷനുകളായ Google pay, Phone Pay etc മുഖേനയോ ഓണ്‍ലൈനായി അടക്കാവുന്നതാണ്.
As part of the Covid period restrictions, the KSEB cash counters will be open from 9 am to 3 am. Electricity bills should be paid online as much as possible. The Deputy Chief Engineer informed that it is mandatory to pay the bills above Rs. 1500 / - online. Payment can be made online through the website www.kseb.in or through payment applications such as Google pay, Phone Pay etc.
Payment can be made online through the website www.kseb.in or through payment applications such as Google pay, Phone Pay etc.
Share your comments