ഇനി പറയുന്ന നിബന്ധനകൾക്കനുസരിച്ചായിരിക്കും സർവ്വീസ് നടത്തുന്നത്.
- സര്ക്കാര്, അര്ധസര്ക്കാര്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്കു മാത്രമേ ഈ സർവ്വീസുകളിൽ യാത്ര അനുവദിക്കുകയുള്ളൂ.
- യാത്ര ചെയ്യുന്നവരുടെ കൈവശം ഓഫീസ് തിരിച്ചറിയല് കാര്ഡ് ഉണ്ടായിരിക്കേണ്ടതും ആയത് കണ്ടക്ടർക്ക് പരിശോധനക്കായി നൽകേണ്ടതുമാണ്.
- യാത്ര ചെയ്യുന്നവർ കൊറോണ പ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കേണ്ടതാണ്. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ രണ്ടുപേരും രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ ഒരാളും സാമൂഹിക അകലം പാലിച്ച് ഇരിക്കേണ്ടതാണ്. നിന്നുള്ള യാത്ര (സ്റ്റാൻഡിങ് പാസഞ്ചേഴ്സ്) യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
- ജീവനക്കാര്‍ സാനിറ്റൈസര്‍ കൈയ്യിൽ കരുതേണ്ടതും ബസില്‍ കയറുന്നതിനു മുമ്പ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കേണ്ടതുമാണ്.
- എല്ലാവരും യാത്രയിലുടനീളം നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
- സർക്കാർ നിർദ്ദേശപ്രകാരമുള്ള പ്രത്യേക നിരക്കിലുള്ള യാത്രക്കൂലി നല്‍കണം.
- യാതൊരു കാരണവശാലും കെഎസ്ആർടിസി-യുടെ അംഗീകൃത സ്റ്റോപ്പുകളല്ലാത്ത ഒരിടത്തും ബസ് നിർത്തുന്നതല്ല.
- യാത്രക്കാർ നിർബന്ധമായും പിൻ വശത്തെ വാതിലിലൂടെ കയറി മുൻ വശത്തെ വാതിലിൽ കൂടി ഇറങ്ങേണ്ടതാണ്.
- പൂർണമായും സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത് എന്നതിനാൽ മറ്റ് പൊതുജനങ്ങളെ ഈ സർവീസുകളിൽ കയറുവാനോ യാതൊരുവിധമായ സൗജന്യ യാത്രാ പാസുകൾ ഉപയോഗിച്ച് മറ്റാരേയും യാത്ര ചെയ്യുവാനോ അനുവദിക്കുകയില്ല.
- ഒന്നിൽ അധികം ബസ്സുകൾ സർവീസ്സ് നടത്തുന്ന റൂട്ടുകളിൽ ബസ്സുകളിൽ പതിപ്പിച്ചിട്ടുള്ള നമ്പറുകൾ ശ്രദ്ധിച്ച് രാവിലെ യാത്ര ചെയ്യുന്ന അതേ ബസ്സിൽ തന്നെ വൈകിട്ടും , തുടർന്നുള്ള ദിവസങ്ങളിലും യാത്ര ചെയ്യാൻ ശ്രമിക്കുക .
- കഴിയുമെങ്കിൽ എല്ലാ യാത്രക്കാരും കൃത്യം നിരക്ക് കൈയ്യിൽ കരുതിയാൽ കറൻസി കൈമാറ്റം കുറയ്ക്കാൻ സാധിക്കും
ജില്ലയിൽ സർവ്വീസ്സ് നടത്തുന്ന ബസ്സുകളുടെ സമയവിവരം..
▪️0800 AM
അരൂർ പള്ളി - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0850 AM
ചേർത്തല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0855 AM
ചേർത്തല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0900 AM
ചേർത്തല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0905 AM
ചേർത്തല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0900 AM
തണ്ണീർമുക്കം - മുഹമ്മ - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0905 AM
തണ്ണീർമുക്കം - മുഹമ്മ - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0900 AM
കിടങ്ങറ - AC റോഡ് - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0915 AM
കിടങ്ങറ - AC റോഡ് - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0815 AM
കായംകുളം - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0840 AM ഹരിപ്പാട് - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0845 AM ഹരിപ്പാട് - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0850 AM ഹരിപ്പാട് - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0855 AM ഹരിപ്പാട് - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0820 AM മാവേലിക്കര - കവല - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️0845 എടത്വ - അമ്പലപ്പുഴ - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ
▪️വൈകിട്ട് തിരിച്ച് സിവിൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന സമയം : 0510 PM
▪️0700 AM ചേർത്തല - NH - അരൂർ പള്ളി
▪️0900 AM ആലപ്പുഴ - AC റോഡ് - മങ്കൊമ്പ് ബ്ലോക്ക്
▪️0915 AM ആലപ്പുഴ - AC റോഡ് - മങ്കൊമ്പ് ബ്ലോക്ക്
▪️0430 PM ആലപ്പുഴ - AC റോഡ് - മങ്കൊമ്പ് ബ്ലോക്ക്
▪️0800 AM ആലപ്പുഴ - AC റോഡ് - കിടങ്ങറ
▪️0815 AM ആലപ്പുഴ - AC റോഡ് - കിടങ്ങറ
▪️0840 AM ആലപ്പുഴ - AC റോഡ് - കിടങ്ങറ
▪️0840 AM ആലപ്പുഴ - അമ്പലപ്പുഴ - നീരേറ്റുപുറം
▪️0815 AM ആലപ്പുഴ - NH - കായംകുളം
▪️0825 AM ആലപ്പുഴ - NH - കവല - മാവേലിക്കര കോടതി
▪️0830 AM ആലപ്പുഴ - NH - ഹരിപ്പാട്
▪️0845 AM ആലപ്പുഴ - NH - ഹരിപ്പാട്
▪️0830 AM ആലപ്പുഴ - NH - ചേർത്തല
▪️0845 AM ആലപ്പുഴ - NH - ചേർത്തല
▪️0900 AM ആലപ്പുഴ - NH - ചേർത്തല
▪️0940 AM മങ്കൊമ്പ് ബ്ലോക്ക് - AC റോഡ് - ആലപ്പുഴ
▪️0515 PM മങ്കൊമ്പ് ബ്ലോക്ക് - AC റോഡ് - ആലപ്പുഴ
▪️0515 PM മങ്കൊമ്പ് ബ്ലോക്ക് - AC റോഡ് - ആലപ്പുഴ
▪️0610 PM കിടങ്ങറ - AC റോഡ് - ആലപ്പുഴ
▪️0610 PM കിടങ്ങറ - AC റോഡ് - ആലപ്പുഴ
▪️0515 PM നീരേറ്റുപുറം - അമ്പലപ്പുഴ - ആലപ്പുഴ
▪️0515 PM മാവേലിക്കര കോടതി - കവല - NH - ആലപ്പുഴ
▪️0515 PM കായംകുളം - NH - ആലപ്പുഴ
▪️0515 PM ഹരിപ്പാട് - NH - ആലപ്പുഴ
▪️0515 PM ഹരിപ്പാട് - NH - ആലപ്പുഴ
▪️0505 PM ചേർത്തല - NH - ആലപ്പുഴ
▪️0515 PM ചേർത്തല - NH - ആലപ്പുഴ
▪️0515 PM ചേർത്തല - NH - ആലപ്പുഴ
Share your comments