മാനന്തവാടി: കാലവര്‍ഷത്തോടനുബന്ധിച്ച് അടച്ചിരു കുറുവദ്വീപ് നവംബര്‍ 1 മുതല്‍ തുറക്കും. കേന്ദ്രം തുറക്കുതിന് മുന്നോടിയായി പ്രവര്‍ത്തനങ്ങളുടെ അവലോകനം കുറുവദ്വീപ് ഡി.എം.സി ചെയര്‍മാന്‍ കൂടിയായ ഒ.ആര്‍ കേളു, എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കുതിന്റെ ഭാഗമായുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട് കല്ലുപാകല്‍, കൈവരികള്‍ സ്ഥാപിക്കല്‍, മഴമറയുടെ നിര്‍മ്മാണം എിവ പൂര്‍ത്തിയായി വരികയാണ്. സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, സി.സി.ടി.വി ക്യാമറ എിവ ഉടന്‍തന്നെ സ്ഥാപിക്കും. കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ മേല്‍നോ’ത്തില്‍ മുള ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയില്‍ ചങ്ങാടനിര്‍മ്മാണത്തിനും അനുമതിയായി. കബനീനദിയില്‍ കൂടിയുള്ള ചങ്ങാടയാത്രയ്ക്ക് ഇതോടെ സൗകര്യമാകും. യോഗത്തില്‍ മാനന്തവാടി നഗരസഭാചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍ ചെതലയം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പി. സുനില്‍ കുമാര്‍ , കുറുവദ്വീപ് ഡി.എം.സി മനേജര്‍ ബൈജു തോമസ് എിവര്‍ സംസാരിച്ചു.
കുറുവദ്വീപ് നവംബര്‍ 1 ന് തുറക്കും
മാനന്തവാടി: കാലവര്‍ഷത്തോടനുബന്ധിച്ച് അടച്ചിരു കുറുവദ്വീപ് നവംബര്‍ 1 മുതല്‍ തുറക്കും. കേന്ദ്രം തുറക്കുതിന് മുന്നോടിയായി പ്രവര്‍ത്തനങ്ങളുടെ അവലോകനം കുറുവദ്വീപ് ഡി.എം.സി ചെയര്‍മാന്‍ കൂടിയായ ഒ.ആര്‍ കേളു, എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
Share your comments