1. News

ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 24, 25 തിയതികളിൽ ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും.

K B Bainda
കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9895632030
കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9895632030

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 24, 25 തിയതികളിൽ ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും.

Latex product manufacturing training program will be organized on 24th and 25th at Changanassery Common Facility Service Center under the Department of Industry and Commerce.

കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9895632030 എന്നീ നമ്പറുകളിലോ cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം

For more information call 0481-2720311 / 9895632030 or email cfscchry@gmail.com

ഡ്രൈ റബ്ബറില്‍ നിന്നും ലാറ്റെക്‌സില്‍ നിന്നും വിവിധ ഉല്‍പ്പന്ന നിര്‍മ്മാണത്തെക്കുറിച്ച് തിയറി/ പ്രായോഗിക പരിശീലനം എന്നിവ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

English Summary: Latex product manufacturing training

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds