ബേ ഓഫ് ബംഗാളിന്റെ വടക്കുപടിഞ്ഞാറൻ സമീപപ്രദേശങ്ങളിൽ നേരിയ തോതിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൻറെ ഭൂമധ്യരേഖയ്ക്ക് മുകളിൽ കാലവർഷക്കാറ്റ് ശക്തിപ്പെടാൻ സാധ്യതയില്ലാത്തതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് നേരിയ തോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
A low pressure area is likely to develop over North West Bay of Bengal and neighbourhood around 13th August, 2020. Upper air wind along the latitudinal belts over Kerala is not expected to strengthen and hence subdued rainfall activity is likely over Kerala during the next three days.
എല്ലാ ജില്ലകളിലും പച്ച അലേർട്ട് ആണ് കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്
Share your comments