<
  1. News

മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നു. ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6-64.4 mm ആണ്. പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ തെക്കൻ ജില്ലകളിൽ ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യതയുണ്ട്.

Priyanka Menon
sea
sea

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നു. ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6-64.4 mm ആണ്. പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ തെക്കൻ ജില്ലകളിൽ ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ അനുഭവപ്പെടുന്ന രാത്രികാല തണുപ്പിലും ഇനിമുതൽ കുറവുണ്ടാകും

Light showers are expected in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam and Ernakulam districts today. The expected rainfall is 15.6-64.4 mm. According to the latest weather report, the southern districts of Kerala are likely to receive showers this week. The night cold experienced in Kerala will also be reduced from now on. Apart from Kerala, various parts of Tamil Nadu will also receive rains from today. Areas likely to receive rain tomorrow are Thiruvananthapuram, Kollam, Alappuzha and Idukki districts. In addition, strong winds of 35 to 45 kmph are expected in the Gulf of Mannar Kanyakumari areas, the disaster management authority said. Kerala Karnataka Lakshadweep Coastal fishing is not restricted.

കേരളത്തെ കൂടാതെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലും ഇന്നുമുതൽ മഴ ലഭിക്കും. നാളെ മഴക്ക് സാധ്യതയുള്ള പ്രദേശങ്ങൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഇടുക്കി ജില്ലകളാണ്. കൂടാതെ ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി പ്രദേശങ്ങളിൽ വളർത്തിയെടുക്കുന്നതിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

English Summary: Light showers are expected in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam and Ernakulam districts today.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds