1. News

വായ്പാ പലിശ സഹായ പദ്ധതി: അപേക്ഷാ തിയതി നീട്ടി

സംവരണേതര സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്വയംസഹായ/ കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങളിൽ (SHGs/JLGs) നിന്നും 2020-21 വർഷത്തെ സംരംഭ-സമുന്നതി സ്വയംതൊഴിൽ സംരംഭ വായ്പകൾക്കുള്ള പലിശസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നവംബർ 13 വരെ നീട്ടി. അപേക്ഷ ഫോമിനും യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കും www.kswcfc.org. The last date for application from SHGs / JLGs (SHGs / JLGs), including non-reserved community members, for the Interest Assistance Scheme for Entrepreneurship-Top Self-Employment Entrepreneurship Loans for the year 2020-21 has been extended to November 13. For details including application form and eligibility visit www.kswcfc.org

KJ Staff
അവസാന തിയതി നവംബർ 13 വരെ നീട്ടി.
അവസാന തിയതി നവംബർ 13 വരെ നീട്ടി.


സംവരണേതര സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്വയംസഹായ/ കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങളിൽ (SHGs/JLGs) നിന്നും 2020-21 വർഷത്തെ സംരംഭ-സമുന്നതി സ്വയംതൊഴിൽ സംരംഭ വായ്പകൾക്കുള്ള പലിശസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നവംബർ 13 വരെ നീട്ടി. അപേക്ഷ ഫോമിനും യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കും www.kswcfc.org.


The last date for application from SHGs / JLGs (SHGs / JLGs), including non-reserved community members, for the Interest Assistance Scheme for Entrepreneurship-Top Self-Employment Entrepreneurship Loans for the year 2020-21 has been extended to November 13. For details including application form and eligibility visit www.kswcfc.org

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സംരംഭകത്വ വികസനത്തിന് അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍

#SHG#JLG#Loan#Krishi#Agriculture

English Summary: Loan Interest Assistance Scheme: Application date extended-kjoct1520kbb

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds