1. News

എം.എസ്.എം.ഇ.കൾക്ക് വായ്പ പുനഃക്രമീകരണ അപേക്ഷകൾ ഈ പോർട്ടലിലൂടെ സമർപ്പിക്കാം.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി റിസർവ് ബാങ്ക് അവതരിപ്പിച്ച വായ്പാ പുനഃക്രമീകരണ സംവിധാനം ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കൾക്ക് ഇനി സ്വന്തം നിലയിൽ നിർവഹിക്കാം.

Arun T

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി റിസർവ് ബാങ്ക് അവതരിപ്പിച്ച വായ്പാ പുനഃക്രമീകരണ സംവിധാനം ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കൾക്ക് ഇനി സ്വന്തം നിലയിൽ നിർവഹിക്കാം. ആസ്തി പുനഃക്രമീകരണം എളുപ്പമാക്കാൻ ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി അവതരിപ്പിച്ച വെബ് പോർട്ടൽ ഇനി ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കൾക്കും സൗജന്യമായി ലഭ്യമാകും.

ഇതിനായി സിഡ്ബിയും ഇന്ത്യൻ ബാങ്കും തമ്മിൽ ധാരണയിലെത്തി. എം.എസ്.എം.ഇ.കൾക്ക് വായ്പ പുനഃക്രമീകരണ അപേക്ഷകൾ ഈ പോർട്ടലിലൂടെ സമർപ്പിക്കാം.

English Summary: loan schemes through portal

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds