<
  1. News

മാമ്പഴത്തിലെ പുഴുശല്യം നിഷ്പ്രയാസം പരിഹരിക്കാം

മാർച്ച് - ഏപ്രിൽ - മെയ് മാസങ്ങളാണ് മാമ്പഴത്തിൻറെ വിളവെടുപ്പ് കാലം. ഈ കാലത്താണ് മാമ്പഴ ഈച്ചകൾ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി മാമ്പഴത്തിനകത്ത് പ്രവേശിച്ച് മുട്ടയിടുന്നതും അവ വിരിഞ്ഞ് പുഴുക്കൾ ഉണ്ടാകുന്നതും.  ഈ സാഹചര്യത്തെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ നോക്കാം. The mango fruit fly is believed to be the single largest crop damager in India. It accounts for about 27 per cent of harvesting loss. The flies attack semi ripe and mature fruits during the months of April and May. Other fruits like guava, citrus, plum, peach, sapota, loquot, etc are also susceptible to this pest attack. Damage is caused both by adults and maggots. Adult female punctures the rind of near ripe fruits with its needle like ovipositor and lays eggs.

Meera Sandeep

മീര സന്ദീപ് (Meera Sandeep)

Mambaza eechakal ellathakkan

മാർച്ച് - ഏപ്രിൽ - മെയ് മാസങ്ങളാണ് മാമ്പഴത്തിൻറെ വിളവെടുപ്പ് കാലം. ഈ കാലത്താണ് മാമ്പഴ ഈച്ചകൾ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി മാമ്പഴത്തിനകത്ത് പ്രവേശിച്ച് മുട്ടയിടുന്നതും അവ വിരിഞ്ഞ് പുഴുക്കൾ ഉണ്ടാകുന്നതും.  ഈ സാഹചര്യത്തെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ നോക്കാം.

The mango fruit fly is believed to be the single largest crop damager in India. It accounts for about 27 per cent of harvesting loss. The flies attack semi ripe and mature fruits during the months of April and May. Other fruits like guava, citrus, plum, peach, sapota, loquot, etc are also susceptible to this pest attack.

Damage is caused both by adults and maggots. Adult female punctures the rind of near ripe fruits with its needle like ovipositor and lays eggs.

മാമ്പഴങ്ങളിലെ പുഴു ശല്യമില്ലാതാക്കുന്നതിന് ആറു ലിറ്റർ തിളച്ച വെള്ളവും നാലു ലിറ്റർ തണുത്ത വെള്ളവും ഒരു പാത്രത്തിലാക്കി 200 gm  ഉപ്പ് ചേർത്ത് ഇളക്കിയ ലയനിയിലേക്ക് മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകൾ 10 അല്ലെങ്കിൽ 15 മിനുറ്റ് ഇട്ടുവയ്ക്കുക. ശേഷം മാങ്ങകൾ എടുത്ത് തുണികൊണ്ട് നന്നായി തുടച്ച് പുഴുപ്പിക്കുക.

മിശ്രിതത്തിൻറെ temperature ഏകദേശം 50 degree C ആയിരിക്കണം.  ഈ മിശ്രിതത്തിൽ മാങ്ങ ഇടുമ്പോൾ പഴ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ  ഉണ്ടാക്കിയ സുഷിരങ്ങൾ അൽപം വികസിക്കുകയും ഇതിലൂടെ ഉപ്പുവെള്ളത്തിൻറെ ചെറുകണികകൾ മാങ്ങയ്ക്കുള്ളിൽ കയറുകയും ചെയ്യുന്നു.  ഉപ്പുവെള്ളം വിരിയാനിരിക്കുന്ന മുട്ടകളെ നശിപ്പിക്കും. ഇത്തരത്തിൽ പഴ ഈച്ചകളുടെ വർദ്ധനവ് നശിപ്പിക്കുന്നതിന് ചീഞ്ഞ മാങ്ങകൾ മണ്ണിട്ട് മൂടി സംസ്കരിക്കണം.

മാങ്ങയുടെ വിളവെടുപ്പിന് ശേഷമുള്ള ദിവസങ്ങളിൽ തുടർച്ചയായി മാവിൻറെ ചെറുശിഖരം കത്രിക കൊണ്ട് മുറിച്ചുകളയേണ്ടതാണ്. മുറിച്ച ഭാഗം അഴുകാതിരിക്കാനും ഉണങ്ങാതിരിക്കുന്നതിനുമായി ബോർഡോ കോപ്പർ ഓക്സിക്ലോറൈഡ് കുഴമ്പ് പുരട്ടണം. 

ആന്ധ്രയിൽ മാങ്ങകൾ കൃഷിയിടത്തിൽ

English Summary: Mango pests problem can be easily solved

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds