
മണ്ണുത്തി വെറ്ററിനറി കോളേജ് വിദ്യാർത്ഥികൾ ആണ് ഞങ്ങൾ . ഒരു പ്രോജക്ട്ന്റെ ഭാഗമായി ഒരു സർവ്വേ നടത്തുന്നുണ്ട് .
അനാപ്ലാസ്മ രോഗമായി ബന്ധപ്പെട്ട് ആണ് പ്രോജക്ട്. അതിനായി തൃശൂർ ജില്ലയിലെ ക്ഷീരകർഷകരെ ആണ് പ്രോജക്ട്നു ആവശ്യം. സഹകരിക്കാൻ തയ്യാറാവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.
കറവ ഉള്ള ഒരു പശുവെങ്കിലും ഉള്ളവർക്ക് ഈ പ്രോജക്ട്ന്റെ ഭാഗമാകാം. എല്ലാവരും സഹകരിക്കും എന്ന പ്രതീക്ഷയിൽ
അർജുൻ , വിദ്യ , എൽസ , സ്നേഹ , ഐശ്വര്യ
Share your comments