തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി ഹോര്‍ട്ടികോര്‍പ്പ്, കുറഞ്ഞ വിലക്ക് പച്ചക്കറി വാങ്ങി വില്‍പ്പന തുടങ്ങിയതോടെയാണ് വിലക്കയറ്റത്തിന് അറുതി വന്നു തുടങ്ങിയത്.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-40.86
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.14
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -39.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-37.77
SPICES AND CONDIMENTS
മല്ലി kg- 116.00
മുളക് ഉണക്കിയത് kg- 203.10
ചെറിയ ഉള്ളി kg- 75.00
കുരുവില്ലാത്ത പുള്ളി ലൂസ് kg- 152.36
ജീരകം 100gram- 28.00
കടുക് 100 gram- 12.86
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-9.43
PULSES
ചെറുപയർ kg- 106.00
ചെറുപയർ ദാല്‍ kg- 115.89
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-121.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-125.00
കടല ചെറുത് kg80.00
കടല വലുത് kg-88.30
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -200
സവാള kg -40.80
വഴുതനങ്ങ kg-51.00
മത്തങ്ങ kg- 36.64
വെള്ളരിക്ക kg-33.00
വെണ്ടയ്ക്ക kg-60.14
പയർ kg-54.09
അമരയ്ക്ക kg-54.40
വള്ളിപ്പയർ kg-63.10
അച്ചിങ്ങ പയർ kg-60.14
കാബേജ് kg- 55.64
പാവയ്ക്ക kg-31.00
കുമ്പളങ്ങ kg-38.57 പടവലം kg- 42.80
തക്കാളി kg-43.00
പച്ചമുളക് 100 gram-9.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 38.60
ചേന kg- 32.57
മരിച്ചീനി kg- 34.64
ഉരുളകിഴങ്ങ് kg -34.57
ചേമ്പ് kg-36.65
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-39.46
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-186.14
കേര വെളിച്ചെണ്ണ ലിറ്റർ-202.50
Share your comments