കേരളത്തിൽ പച്ചക്കറി വില വർധിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന കൃഷിവകുപ്പും ഹോർട്ടികോർപ്പും ചേർന്ന് സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്നു. ശബരിമല സീസൺ ആയതുകൊണ്ട് ശബരിമല ഭക്തർക്ക് വേണ്ടിയുള്ള ഭക്ഷണത്തിനായും, തമിഴ്നാട്ടിൽ മഴയെത്തുടർന്ന് ഉല്പാദനം കുറഞ്ഞതും കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറയ്ക്കാൻ സാധ്യതയുണ്ട്.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-40.57
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -39.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
PULSES
ചെറുപയർ kg- 105.26
ചെറുപയർ ദാല്‍ kg- 115.89
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-120.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-125.00
കടല ചെറുത് kg-85.65
കടല വലുത് kg-75.30
SPICES AND CONDIMENTS
മല്ലി kg- 125.50
മുളക് ഉണക്കിയത് kg- 165.50
ചെറിയ ഉള്ളി kg- 65.45
കുരുവില്ലാത്ത പുള്ളി ലൂസ് kg- 150.14
ജീരകം 100gram- 30.93
കടുക് 100 gram- 12.20
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-11.50
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -48.00
വഴുതനങ്ങ kg-65.00
മത്തങ്ങ kg- 35.60
വെള്ളരിക്ക kg-40.00
വെണ്ടയ്ക്കkg-60.10
പയർ kg-60.79
അമരയ്ക്ക kg-58.40
വള്ളിപ്പയർ kg-70.20
അച്ചിങ്ങ പയർ kg-80.10
കാബേജ് kg- 60.64
പാവയ്ക്ക kg-70.00കുമ്പളങ്ങ kg-45.57
പടവലം kg- 65.40
തക്കാളി kg-60.00
പച്ചമുളക് 100 gram-9.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 38.60
ചേന kg- 30.55
മരിച്ചീനി kg- 25.68
ഉരുളകിഴങ്ങ് kg -36.57
ചേമ്പ് kg-50.65
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-39.79
പാൽ (milma)ലിറ്റർ -46.54 , നാടൻ കോഴിമുട്ട ഡസൻ-90.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14
കേര വെളിച്ചെണ്ണ ലിറ്റർ-207.50
Share your comments