ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-49.11
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-47.29
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -45.97
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-47.08
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയര്‍ ശീലമാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങൾ
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 113.79.00
ചെറുപയർ ദാല്‍ kg- 119.64
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-128.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-123..00
7കടല ചെറുത് kg-91.07
8കടല വലുത് kg-77.27
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 145.36
മുളക് ഉണക്കിയത് kg- 318.64
ചെറിയ ഉള്ളി kg- 100.14
കുരുവില്ലാത്ത പുളി ലൂസ് kg- 145.29
ജീരകം 100gram- 38.29
കടുക് 100 gram- 13.00
മഞ്ഞൾപൊടി 100 gram-13.14
വെളുത്തുള്ളി 100gm-8.79
ബന്ധപ്പെട്ട വാർത്തകൾ : Pot tamarind: കുടംപുളി വീട്ടിൽ തന്നെ കൃഷി ചെയ്യാം!
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -28.50
വഴുതനങ്ങ kg-43.00
മത്തങ്ങ kg- 24.07
വെള്ളരിക്ക kg-37.50
വെണ്ടയ്ക്ക kg-77.86
പയർ kg-59.43
അമരയ്ക്ക kg-48.00
വള്ളിപ്പയർ kg-60.92
അച്ചിങ്ങ പയർ kg -49.75
കാബേജ് kg-30.14
പാവയ്ക്ക kg 46.79
കുമ്പളങ്ങ kg-26.29
പടവലം kg-36.36
തക്കാളി kg-44.07
പച്ചമുളക് 100 gram-7.00
പച്ച വാഴപ്പഴംkg 47.07
പച്ചക്ക 42.71
ചേന kg- 38.29
മരിച്ചീനി kg- 36.29
ഉരുളകിഴങ്ങ് kg -39.93
ചേമ്പ് kg-72.50
ബീറ്റ്റൂട്ട് kg-44.71
ക്യാരറ്റ് -52.29
ബന്ധപ്പെട്ട വാർത്തകൾ : തക്കാളി ചെടികളിലെ ബാക്ടീരിയ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.14
പാൽ (milma)ലിറ്റർ -52.46
നാടൻ കോഴിമുട്ട ഡസൻ-94.36
വെള്ള കോഴിമുട്ട ഡസൻ- 72.64
വെളിച്ചെണ്ണ ലൂസ് kg-164.36
കേര വെളിച്ചെണ്ണ ലിറ്റർ-164.58
Share your comments