ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-50.92
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-48.17
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -43.75
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-46.92
ബന്ധപ്പെട്ട വാർത്തകൾ: ബന്ധപ്പെട്ട വാർത്തകൾ: പോഷകങ്ങളാൽ വിശിഷ്ടമായ മട്ട അരി.
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 113.42
ചെറുപയർ ദാല്‍ kg- 120.11
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-129.25
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-128.42
7കടല ചെറുത് kg-91.83
8കടല വലുത് kg-79.60
ബന്ധപ്പെട്ട വാർത്തകൾ: അറിയുമോ ഈ പച്ചക്കറി, പഴത്തെക്കുറിച്ച്? അറിയാം ആരോഗ്യ ഗുണങ്ങൾ
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 161.36
മുളക് ഉണക്കിയത് kg- 327.79
ചെറിയ ഉള്ളി kg- 94.86
കുരുവില്ലാത്ത പുളി ലൂസ് kg- 146.00
ജീരകം 100gram- 36.29
കടുക് 100 gram- 13.29
മഞ്ഞൾപൊടി 100 gram-20.46
വെളുത്തുള്ളി 100gm-9.07
ബന്ധപ്പെട്ട വാർത്തകൾ : പുളിപ്പും മധുരവും കലർന്ന രുചിയുള്ള മര്‍ഡോക് കാബേജിൻറെ കൃഷിരീതി അറിഞ്ഞിരിക്കാം
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -38.33
വഴുതനങ്ങ kg-39.92
മത്തങ്ങ kg- 27.92
വെള്ളരിക്ക kg-26.83
വെണ്ടയ്ക്ക kg-39.33
പയർ kg-43.08
അമരയ്ക്ക kg-40.10
വള്ളിപ്പയർ kg-60.55
അച്ചിങ്ങ പയർ kg -43.33
കാബേജ് kg-38.92
പാവയ്ക്ക kg 60.67
കുമ്പളങ്ങ kg-27.17
പടവലം kg-38.58
തക്കാളി kg-25.50
പച്ചമുളക് 100 gram-6.17
പച്ച വാഴപ്പഴംkg 44.42
പച്ചക്ക 42.29
ചേന kg- 41.17
മരിച്ചീനി kg- 42.00
ഉരുളകിഴങ്ങ് kg -41.25
ചേമ്പ് kg-68.17
ബീറ്റ്റൂട്ട് kg-52.25
ക്യാരറ്റ് -62.58
ബന്ധപ്പെട്ട വാർത്തകൾ: തൂങ്ങിക്കിടക്കുന്ന കൊട്ടയില്‍ എങ്ങനെ തക്കാളി വളര്‍ത്താം? ചില നുറുങ്ങു വിദ്യകള്‍
മറ്റു ഭക്ഷ്യവിഭവങ്ങൾ (OTHER FOOD ITEMS)
പഞ്ചസാര kg-40.54
പാൽ (milma)ലിറ്റർ -46.59
നാടൻ കോഴിമുട്ട ഡസൻ-90.16
വെള്ള കോഴിമുട്ട ഡസൻ- 66.86
വെളിച്ചെണ്ണ ലൂസ് kg-158.93
കേര വെളിച്ചെണ്ണ ലിറ്റർ-167.85
Share your comments