ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-46.64
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-44.86
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -41.50
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-44.31
ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന അരിയുടെ അത്ഭുതകരമായ 5 ആരോഗ്യ ഗുണങ്ങൾ
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 114.14
ചെറുപയർ ദാല്‍ kg- 118.50
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-127.80
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-123.80
7കടല ചെറുത് kg-88.14
8കടല വലുത് kg-78.30
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 164.14
മുളക് ഉണക്കിയത് kg- 314.00
ചെറിയ ഉള്ളി kg- 64.71
കുരുവില്ലാത്ത പുളി ലൂസ് kg- 146.71
ജീരകം 100gram- 35.46
കടുക് 100 gram- 12.82
മഞ്ഞൾപൊടി 100 gram-20.79
വെളുത്തുള്ളി 100gm-8.25
ബന്ധപ്പെട്ട വാർത്തകൾ: കാരറ്റിന്റെ 5 ഗുണങ്ങൾ
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -24.43
വഴുതനങ്ങ kg-42.50
മത്തങ്ങ kg- 31.21
വെള്ളരിക്ക kg-42.57
വെണ്ടയ്ക്ക kg-43.93
പയർ kg-85.00
അമരയ്ക്ക kg-44.09
വള്ളിപ്പയർ kg-72.00
അച്ചിങ്ങ പയർ kg -50.63
കാബേജ് kg-41.86
പാവയ്ക്ക kg 64.21
കുമ്പളങ്ങ kg-27.50
പടവലം kg-46.07
തക്കാളി kg-45.43
പച്ചമുളക് 100 gram-8.04
പച്ച വാഴപ്പഴംkg 58.36
പച്ചക്ക 48.93
ചേന kg- 41.07
മരിച്ചീനി kg- 46.15
ഉരുളകിഴങ്ങ് kg -40.57
ചേമ്പ് kg-66.46
ബീറ്റ്റൂട്ട് kg-57.07
ക്യാരറ്റ് -110.00
ബന്ധപ്പെട്ട വാർത്തകൾ : തക്കാളി ചെടികളിലെ ബാക്ടീരിയ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.64
പാൽ (milma)ലിറ്റർ -46.59
നാടൻ കോഴിമുട്ട ഡസൻ-89.92
വെള്ള കോഴിമുട്ട ഡസൻ- 57.63
വെളിച്ചെണ്ണ ലൂസ് kg-163.14
കേര വെളിച്ചെണ്ണ ലിറ്റർ-173.23
Share your comments