സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങളും വില കുതിച്ചുയരുന്നത് കണ്ടിട്ടും സർക്കാരിൻറെ അടിയന്തര ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല.. മഴ നിമിത്തമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളുടെ വരവ് കുറഞ്ഞത്. ഇതുമൂലം ഒട്ടുമിക്ക പച്ചക്കറികൾക്കും പ്രത്യേകിച്ച് മുരിങ്ങക്കായ, തക്കാളി, വെണ്ടയ്ക്ക, പച്ചമുളക് തുടങ്ങിയവയ്ക്ക് വിപണിയിൽ തീവിലയാണ്. കൃഷിയിലേക്ക് ഓരോരുത്തരും കടന്നു വരേണ്ടതിന്റെ ആവശ്യകതയെ ഇത് ചൂണ്ടിക്കാണിക്കുന്നു.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-39.50
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-39.86
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -200
സവാള kg -45.43
വഴുതനങ്ങ kg-70.39
മത്തങ്ങ kg- 30.64
വെള്ളരിക്ക kg-70.00
വെണ്ടയ്ക്ക kg-90.14
പയർ kg-77.79
അമരയ്ക്ക kg-78.36
വള്ളിപ്പയർ kg-80.21
അച്ചിങ്ങ പയർ kg-70.14
കാബേജ് kg- 70.64
പാവയ്ക്ക kg-71.00
കുമ്പളങ്ങ kg-35.57
പടവലം kg- 59.86
തക്കാളി kg-100.00
പച്ചമുളക് 100 gram-8.43
പച്ച വാഴപ്പഴംkg-40.36
പച്ചക്ക 35.57
ചേന kg- 31.57
മരിച്ചീനി kg- 21.64
ഉരുളകിഴങ്ങ് kg -35.57
ചേമ്പ് kg-50.65
ബീറ്റ്റൂട്ട് kg- 65.86
ക്യാരറ്റ് kg-73.93
PULSES
ചെറുപയർ kg- 105.93
ചെറുപയർ ദാല്‍ kg- 117.14
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-118.75
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-120.00
കടല ചെറുത് kg-79.80
കടല വലുത് kg-87.37
SPICES AND CONDIMENTS
മല്ലി kg- 112.64
മുളക് ഉണക്കിയത് kg- 167.79
ചെറിയ ഉള്ളി kg- 65.36
കുരുവില്ലാത്ത പുള്ളി ലൂസ് kg- 154.14
ജീരകം 100gram- 28.93
കടുക് 100 gram- 12.36
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-11.50
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.46
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-89.92
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14
Share your comments