1. News

കിക്മയിൽ ഓൺലൈൻ എം.ബി.എ. ഇന്റർവ്യൂ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2021-2023 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ് 19 (ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ) ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.

K B Bainda
കൂടുതൽ വിവരങ്ങൾക്ക് 8547618290/9188001600.
കൂടുതൽ വിവരങ്ങൾക്ക് 8547618290/9188001600.

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ ഉളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2021-2023 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ് 19 (ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ) ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും,  K-MAT/C-MAT/CAT യോഗ്യത നേടിയിട്ടുളളവർക്കും, ഇന്റർവ്യൂവിൽ പങ്കെടുക്കാം.

അപേക്ഷകർ  http://meet.google.com/vqk-gcmy-wer ലിങ്കിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547618290/9188001600.

2021-2023 MBA from Kerala Institute of Co-operative Management (KIKMA) at Neyyardam, State Co-operative Union. (Full Time) Batch Online Interview May 19 (Wednesday 10am to 12pm).
Final year undergraduates and those with K-MAT / C-MAT / CAT qualification can participate in the interview. Applicants should attend the interview at http://meet.google.com/vqk-gcmy-wer link. For more information call 8547618290/9188001600.

English Summary: MBA Online at Kikma. Interview

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds