1. News

ലീഡ് കോളേജിൽ സംരംഭകർക്ക്  എം.ബി.എ.പരിശീലനം.

കേരളത്തിലെ സംരംഭകർക്ക് എം.ബി.എ. പരിശീലനത്തിന് അവസരമൊരുക്കി പാലക്കാട് ധോണിയിലെ ലീഡ് കോളേജ്. ഇന്ത്യയിൽ ആദ്യമായാണ് ബിസിനസ് ആശയവുമായി എത്തുന്ന വിദ്യാർത്ഥികൾക്ക്   കോഴ്സിനൊപ്പം സംരംഭകരായി വളരാൻ അവസരമൊരുക്കുന്നത്.

Arun T
സംരംഭകർക്ക് എം.ബി.എ
സംരംഭകർക്ക് എം.ബി.എ

കേരളത്തിലെ സംരംഭകർക്ക് (Entrepreneurs) എം.ബി.എ. പരിശീലനത്തിന് അവസരമൊരുക്കി പാലക്കാട് ധോണിയിലെ ലീഡ് കോളേജ്. ഇന്ത്യയിൽ ആദ്യമായാണ് ബിസിനസ് ആശയവുമായി എത്തുന്ന വിദ്യാർത്ഥികൾക്ക്   കോഴ്സിനൊപ്പം സംരംഭകരായി വളരാൻ അവസരമൊരുക്കുന്നത്. 

എം.ബി.എ കോഴ്സിന് പുറമെ സംരംഭക വിദ്യാർത്ഥികൾക്ക് മാത്രമായി എം.ബി.എ. (MBA course for entrpreneurs)

നിലവിലെ സംരംഭകർക്കും സംരംഭകരാവാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കുമാണ് പ്രവേശനം.  ലീഡ് കോളേജിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് നിലവിലെ എം.ബി.എ കോഴ്സിന് പുറമെ സംരംഭക വിദ്യാർത്ഥികൾക്ക് മാത്രമായി എം.ബി.എ.സംരംഭക ബാച്ച് തുടങ്ങുന്നത്.   ഒരു ജില്ലയിൽ നിന്നും നാല് പേർക്ക് മാത്രമായിരിക്കും പ്രവേശനം. ട്യൂഷൻ ഫീസിൽ ഇളവോടു കൂടിയാണ് പരിശീലനം. 

മെൻ്ററിംഗ്, അടിസ്ഥാന സൗകര്യം , മറ്റ് സൗകര്യങ്ങൾ എന്നിവ കോളേജ് നൽകും. 

 വിശദവിവരങ്ങൾക്ക് 9497713693 എന്ന നമ്പറിൽ ബന്ധപ്പെടണം.

English Summary: mba training for entrepreneurs at lead college , palakkad

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds