1. News

ഔഷധസസ്യ കൃഷി: ധനസഹായത്തിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം

2021-21 സാമ്പത്തികവർഷത്തെ സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ ഔഷധസസ്യ കൃഷിയും പരിപോഷണപ്രവർത്തനങ്ങളും നടപ്പാക്കുന്നതിനുള്ള ധനസഹായത്തിനായി പദ്ധതികൾ സമർപ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 15 വരെ ദീർഘിപ്പിച്ചു

Asha Sadasiv
medicinal plants
medicinal plants

2021-21 സാമ്പത്തിക വർഷത്തെ സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ ഔഷധസസ്യ കൃഷിയും പരിപോഷണപ്രവർത്തനങ്ങളും നടപ്പാക്കുന്നതിനുള്ള ധനസഹായത്തിനായി പദ്ധതികൾ സമർപ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 15 വരെ ദീർഘിപ്പിച്ചു. പദ്ധതികൾ സമർപ്പിക്കാനുള്ള അപേക്ഷാഫോമുകളും വിശദവിവരങ്ങളും ബോർഡിന്റെ www.smpbkerala.org വെബ്‌സൈറ്റിൽ ലഭ്യമാണ്.

English Summary: Medicinal plant cultivation: Applications for financial assistance can be submitted till August 15

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds