1. News

എം.ജി.ആർ 100  മുൻ തമിഴ്നാട് മുഖ്യമന്ത്രി എം ജി ആറിന്റെ പേരിൽ പുതിയ നെല്ലിനം

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഏയ്എ.ഡി.എം.കെ സ്ഥാപക നേതാവുമായ എം.ജി രാമചന്ദ്രന്റെ (എം ജി ആറിന്റെ) ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു

KJ Staff

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഏയ്എ.ഡി.എം.കെ സ്ഥാപക നേതാവുമായ എം.ജി രാമചന്ദ്രൻ്റെ (എം ജി ആറിൻ്റെ ) ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു അദ്ദേഹത്തിൻ്റെ പേരിൽ അത്യുദ്പാദന ശേഷിയുള്ള ഒരു നെല്ലിനം ജനപ്രിയമാക്കാൻ ഒരുങ്ങുകയാണ് തമിഴ്നാട് ഗവണ്മെൻ്റെ. എം. ജി .ആർ എന്നാണ് ഈ നെല്ലിനത്തിനു പേരിട്ടിരിക്കുന്നത്.


തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തഞ്ചാവൂരിൽ ഇതിൻ്റെ പ്രഖ്യാപനം കഴിഞ്ഞ നവംബർ മാസത്തിൽ നിർവഹിച്ചു കഴിഞ്ഞതായി തമിഴ്നാട് അഗ്രികൾച്ചർ മിനിസ്റ്റർ ആർ .ദൊരൈക്കണ്ണ പറഞ്ഞു. ഈ പ്രത്യേകയിനം നെല്ലിനത്തിൻ്റെ പ്രചാരത്തിനായി അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ 100 ഡെമോൺസ്‌ട്രേഷൻ സൈറ്റുകൾ ഒരുക്കും. കൂടാതെ കർഷകർക്ക് ട്രൈനിങ്ങിനും ടെക്നോളോജിക്കൽ സപ്പോർട്ടും നൽകുന്നതിനായി 1 .19 കോടി രൂപ ചെലവഴിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.

English Summary: M.G.R 100

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds