സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (പി.എം. എഫ്. എം. ഇ. സ്കീം) പ്രകാരം പ്രപ്പോസലുകൾ ക്ഷണിക്കുന്നു
മൈക്രോ ഫുഡ് പ്രോസ്സസ്സിംഗ് എന്റർപ്രൈസസ്, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, പ്രൊഡ്യൂസർ കോഓപറേറ്റീവ്സ്, സ്വയം സഹായ സംഘങ്ങൾ (എസ്.എച്ച്.ജി), വ്യക്തിഗത സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് പ്രധാനമന്ത്രിയുടെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി (പി.എം.എഫ്.എം.ഇ. സ്കീം) പ്രകാരം പ്രപ്പോസലുകൾ ക്ഷണിക്കുന്നു.

പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ വെബ്‌സൈറ്റായ www.keralaindustry.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായി ബന്ധപ്പെടാവുന്നതാണ്.
കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ പി. എം. എഫ്. എം. ഇ. പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസി) 2, വിദ്യാനഗർ, പോലീസ് ഗ്രൗിന് എതിർവശം, തൈയ്ക്കാട് പി.ഒ., തിരുവനന്തപുരം - 695 014
ഫോൺ - 0471 2318882 ഫാക്സ്: 0471 2322883, ഇമെയിൽ: kbip@keralaindustry.org
English Summary: MICRO ENTERPRISES APPLY
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments