കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, നടുവട്ടത്തുള്ള , കേരള സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉള്ളവർക്കായി 06-01-2020 മുതൽ 17-01-2020 വരെ 10 ദിവസങ്ങളിലായി
ബർഫി, പാൽ പേഡ, മിൽക്ക് ചോക്ലേറ്റ്, ഐസ്ക്രീം, പനീർ, തുടങ്ങി 25 ഓളം നാടൻ പാലുത്പന്നങ്ങളുടെ നിർമാണ പരിശീലനം ആണ് നൽകുന്നത്.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, നടുവട്ടത്തുള്ള , കേരള സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉള്ളവർക്കായി 06-01-2020 മുതൽ 17-01-2020 വരെ 10 ദിവസങ്ങളിലായി ബർഫി, പാൽ പേഡ, മിൽക്ക് ചോക്ലേറ്റ്, ഐസ്ക്രീം, പനീർ, തുടങ്ങി 25 ഓളം നാടൻ പാലുത്പന്നങ്ങളുടെ നിർമാണ പരിശീലനം ആണ് നൽകുന്നത്.
താൽപ്പര്യമുള്ളവർ 06-01-2020 രാവിലെ 10 മണിക്ക് ആധാർ കാർഡിന്റെ കോപ്പിയും ₹135 രജിസ്ട്രേഷൻ ഫീസുമായി പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. 10 മണിക്കും, ഉച്ചയ്ക്കും, 4 മണിക്കും സൗജന്യമായി ഭക്ഷണം ലഭ്യമാണ് (രാത്രി ഭക്ഷണം ലഭ്യമല്ല).
ദൂരെ നിന്നും വരുന്നവർക്ക് താമസ സൗകര്യം ലഭ്യമാണ്. സംശയങ്ങൾക്ക് 9447335379 പി.കെ.സുരേന്ദ്രകുമാർ.
English Summary: MILK VALUE ADDED PRODUCTS MAKING TRAINING. INTRESTED NEAR KOZHIKODE CAN PARTICIPATE
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments