<
  1. News

രാജ്യത്തെ മികച്ച കർഷകൻ ആര്? സ്പൈസസ് ഫാർമർ വിഭാഗത്തിൽ മത്സരിക്കാം

Millionaire Farmer Of India Awards ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിൽ (IARI Mela Ground, Pusa) നടക്കും

Darsana J
രാജ്യത്തെ മികച്ച കർഷകൻ ആര്? സ്പൈസസ് ഫാർമർ വിഭാഗത്തിൽ മത്സരിക്കാം
രാജ്യത്തെ മികച്ച കർഷകൻ ആര്? സ്പൈസസ് ഫാർമർ വിഭാഗത്തിൽ മത്സരിക്കാം

നൂതന കാർഷിക സാങ്കേതികവിദ്യകൾ പിന്തുടരുന്ന ആളാണോ നിങ്ങൾ? കഠിനപ്രയത്നത്തിലൂടെ കാർഷിക മേഖലയിൽ വിജയിച്ചയാളാണോ? എന്നാൽ, മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കുള്ളതാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Millionaire Farmer Of India Awards ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിൽ (IARI Mela Ground, Pusa) നടക്കും. നിരവധി നോമിനേഷൻ കാറ്റഗറീസിൽ കർഷകർക്ക് മത്സരിക്കാം അല്ലെങ്കിൽ നോമിനേറ്റ് ചെയ്യാം. 

കാറ്റഗറി 

മില്യണയർ സ്പൈസസ് ഫാർമർ ഓഫ് ഇന്ത്യ

കുരുമുളക്, ഏലം, മഞ്ഞൾ, മുളക്, ജീരകം, മല്ലിയില, ഉലുവ, കടുക്, ജാതിക്ക, ചോളം, പെരുംജീരകം തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് മില്യണയർ സ്പൈസസ് ഫാർമർ ഓഫ് ഇന്ത്യ എന്ന കാറ്റഗറിയിൽ മത്സരിക്കാം. 

 

രജിസ്ട്രേഷൻ/ നോമിനേഷൻ

രജിസ്ട്രേഷനും നോമിനേഷൻ ചെയ്യുന്നതിനും ക്ലിക്ക് ചെയ്യുക: https://millionairefarmer.in/

കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടാം:

Parikshit Tyagi : 9891334425

Harsh Kapoor : 9891724466

Abdus Samad: 9891889588

എന്താണ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്?

ഇന്ത്യയിലെ കാർഷിക-വ്യവസായ-സംരംഭ രംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള കൃഷി ജാഗരൺ , 'റിച്ചസ്റ്റ്' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (RFOI), 'മില്യണയർ' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (MFOI) എന്നിവ അവതരിപ്പിക്കുകയാണ്. ഇത് കർഷകരുടെ വിജയത്തിന് കൂടുതൽ പ്രചോദനം നൽകും. വരുമാനം, ഗ്രാമവികസനം, നൂതന-സാങ്കേതിക കൃഷിരീതി എന്നിവ വർധിപ്പിക്കുന്നതോടൊപ്പം തൊഴിൽപരമായി കൃഷിയെ പിന്തുടരാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക കൂടി ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.

English Summary: millionaire farmer of india awards you can compete in the spices Farmer category

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds