മില്‍മ ഇനി പാലും പാല്‍ ഉല്‍പ്പനങ്ങളും ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യും. മില്‍മ പാല്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വീട്ടിലെത്തും.മില്‍മയും സ്വകാര്യ ഐ.ടി കമ്പനിയും ചേര്‍ന്ന് നടത്തുന്ന എ.എം നീഡ്സ് എന്ന ആപ്പ് വഴിയാണ് മില്‍മ പാലും ഉത്പന്നങ്ങളും വീട്ടിലെത്തിക്കുന്നത്. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങുന്ന സേവനം തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
എ.എം. നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക.പാല്‍, തൈര്, വെണ്ണ എന്നിവ ഈ ആപ്പ് വഴി ഓഡര്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം വീട്ടിലെത്തും. രാവിലെ അഞ്ചുമുതല്‍ എട്ടുവരെ മൂന്നുമണിക്കൂറാണ് സേവനം. ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും നല്‍കണമെന്നുമാത്രം. ഊബര്‍ ഈറ്റ്സ്, സ്വിഗി തുടങ്ങിയവയുടെ മാതൃകയിലാണ് ഇതിന്റെയും പ്രവര്‍ത്തനം

മില്‍മയുടെ ഫോര്‍ട്ടിഫൈഡ് പാല്‍ ഇനി മുതല്‍ വിപണിയില്‍. വിറ്റാമിന്‍ എയും ഡിയുംചേര്‍ന്ന പാലാണ് പുതിയ പായ്ക്കിംഗില്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോ ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ഫോര്‍ട്ടിഫൈഡ് മില്‍മ പാല്‍ ലഭ്യമാകുക.
Share your comments