കര്‍ഷകര്‍ക്കുള്ള സബ്‌സിഡികള്‍ എല്ലാം കൂട്ടിയോജിപ്പിച്ചാണിത്. ഇതിന് പ്രതിവര്‍ഷം 700 കോടി രൂപ അധികം വേണ്ടിവരും. മാര്‍ച്ച് 31ന് അവസാനിക്കുന്ന വര്‍ഷത്തേക്കുള്ള ബജറ്റില്‍ ധനമന്ത്രി ജെയ്റ്റ്‌ലി സബ്‌സിഡികള്‍ക്കായി മാറ്റി വച്ചിരിക്കുന്നതും 710 കോടിയാണ്.
സബ്‌സിഡിക്ക് പകരം കർഷകർക്ക് പണം നൽകാൻ കേന്ദ്രം
കൃഷിക്കാര്‍ക്ക് ആശ്വാസം പകരുന്ന പുതിയ പദ്ധതി കേന്ദ്രം തയ്യാറാക്കുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വളം അടക്കമുള്ള വസ്തുക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനു പകരം ആ പണം കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ടിടുന്ന പദ്ധതിക്കാണ് കേന്ദ്രം രൂപം നൽകുന്നത്.
കര്‍ഷകര്‍ക്കുള്ള സബ്‌സിഡികള്‍ എല്ലാം കൂട്ടിയോജിപ്പിച്ചാണിത്. ഇതിന് പ്രതിവര്‍ഷം 700 കോടി രൂപ അധികം വേണ്ടിവരും. മാര്‍ച്ച് 31ന് അവസാനിക്കുന്ന വര്‍ഷത്തേക്കുള്ള ബജറ്റില്‍ ധനമന്ത്രി ജെയ്റ്റ്‌ലി സബ്‌സിഡികള്‍ക്കായി മാറ്റി വച്ചിരിക്കുന്നതും 710 കോടിയാണ്.
Share your comments