മൗത്ത് വാഷുകൾക്ക് കൊറോണ് വൈറസിനെ മുപ്പത് സെക്കന്റുകൾ കൊണ്ട് ഇല്ലാതാക്കാൻ കഴിയുമെന്ന് പഠനങ്ങൾ. സൗത്ത് വെയില്സിലെ കാർഡിഫ് സർവകലാശാലയുടെ പഠനങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗികളിൽ നടത്തിയ
പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വിലയിരുത്തലുകൾ.
വായ്ക്കുള്ളിൽ കൊറോണ വൈറസ് കടന്നുകൂടുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. മൗത്ത് വാഷ് പ്രക്രിയ ആളുകൾ ദിനചര്യ ആക്കേണ്ടതുണ്ടെന്നും പഠനങ്ങൾ പറയുന്നു. മൗത്ത് വാഷിൽ അടങ്ങിയിരിക്കുന്ന സെറ്റിപിറിഡിനം ക്ലോറൈഡ് എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.
Share your comments