മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് പ്രകൃതിദത്ത റബറിന്റെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി. ഉടനെതന്നെ എം.സി എക്സിൽ റബ്ബറിന്റെ അവധി വ്യാപാരം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇങ്ങനെ അവധിവ്യാപാരം ആരംഭിക്കുന്നത് റബ്ബർ കർഷകർക്കും റബർ വ്യാപാരികൾക്കും കയറ്റുമതിക്കാ ർക്കും ഇറക്കുമതിക്കാർക്കും ടയർ വ്യവസായത്തിൽ ഏർപ്പെട്ട വ്യക്തികൾക്കും ഗുണകരമാകും. അവധി വ്യാപാരം ആരംഭിക്കുമ്പോൾ 100 കിലോഗ്രാം വീതം ഉള്ള റബറിനെ ലോട്ടുകൾക്ക് ആയിരിക്കും വില നിശ്ചയിക്കുക. പാലക്കാട് ഡെലിവറി കേന്ദ്രമായാണ് നിശ്ചയിച്ചിട്ടുള്ളത്.
Share your comments