1. News

കൂൺകൃഷി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കൊല്ലം എസ്. എൻ കോളേജിൽ കൂൺ കൃഷി വിപണനവും സാധ്യതകളും എന്ന വിഷയത്തിൽ യു.ജി.സി അംഗീകാരമുള്ള 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വാണ് അടിസ്ഥാനയോഗ്യത. താല്പര്യമുള്ളവർ ഈ മാസം ആറിനു മുൻപായി അപേക്ഷിക്കണം.

Arun T

ഫോൺ 9446662864, 9446527486

English Summary: mushroom farming application invited

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds