കൂൺ ഒരു കനക വിള. ആദായത്തിനും ആരോഗ്യത്തിനും പ്രകൃതിയുടെ വരദാനം
ലാഭകരമായ കൂൺകൃഷിയിൽ ഹൈ-ടെക് പരിശീലനം കേരളത്തിൽ ആദ്യമായി.
- ഏറ്റവും കൂടുതൽ ഹൈ-ടെക് ഫാമും കർഷകരുമുള്ള സ്ഥാപനം.
- ജില്ലകൾതോറും കർഷക കൂട്ടായ്മകൾ. മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പരിശീലനം.
- ക്ലാസ് സമയം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. (Full Day).
- മികച്ചയിനം കൂൺവിത്തുകൾ എവിടെയും എത്തിച്ചു കൊടുക്കുന്നു.
- ഫാം വിസിറ്റ്, കർഷകരുമായി ആശയവിനിമയം നടത്തുവാനുള്ള അവസരം.
- 12 മാസവും കൃഷി ചെയ്യാവുന്ന ഹൈടെക് കൂൺ ഷെഡ്ഡ് നിർമ്മിച്ച് നൽകുന്നു.
- കൂൺകൃഷിക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നു. കൂൺ തിരികെ എടുക്കുന്നു.
- ഷെഡ്ഡിനുള്ളിൽ തണുപ്പിനുവേണ്ടി മിസ്റ്റ് ഇറിഗേഷൻ ചെയ്യ്തു തരുന്നു.
- ഹൈടെക് കൃഷിയിൽ പ്രതിമാസം 25000 മുതൽ 45000 രൂപ വരെ വരുമാനം.
- മുൻകാല കർഷകർക്കും ഹൈടെക് രീതിയിൽ കൃഷിചെയ്യാനുള്ള പരിശീലനം.
- ഏതുതരം മീഡിയയിലും കൃഷി ചെയ്യുവാനുള്ള പരിശീലനം.
- മികച്ച രീതിയിലുള്ള വിത്തുൽപ്പാദന പരിശീലനം.
Share your comments