<
  1. News

ബെംഗളൂരുവിൽ ദേശീയ ക്ഷീരദിനം ആഘോഷിക്കും

ആസാദി കാ അമൃത് മഹോത്സവിൻറ്റെ ഭാഗമായി, "ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ്", ഡോ. വർഗീസ് കുര്യന്റെ 101-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് "ദേശീയ ക്ഷീരദിനം" 2022 നവംബർ 26-ന് ബെംഗളൂരുവിൽ ആഘോഷിക്കുന്നു. 2022ലെ ദേശീയ ഗോപാൽ രത്‌ന അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും.

Meera Sandeep
ബെംഗളൂരുവിൽ ദേശീയ ക്ഷീരദിനം ആഘോഷിക്കും
ബെംഗളൂരുവിൽ ദേശീയ ക്ഷീരദിനം ആഘോഷിക്കും

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിൻറ്റെ ഭാഗമായി, "ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ്", ഡോ. വർഗീസ് കുര്യന്റെ 101-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് "ദേശീയ ക്ഷീരദിനം" 2022 നവംബർ 26-ന് ബെംഗളൂരുവിൽ ആഘോഷിക്കുന്നു. 2022ലെ ദേശീയ ഗോപാൽ രത്‌ന അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും.

കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന സഹമന്ത്രി ഡോ. സഞ്ജീവ് കുമാർ ബല്യാൻ ചടങ്ങിൽ വെർച്വലായി പങ്കെടുക്കും. ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന സഹമന്ത്രി ശ്രീ പ്രഭു ബി ചൗഹാൻ ചടങ്ങിൽ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: വെച്ചൂര്‍ പശു :കേരളത്തിൻ്റെ തനത് കന്നുകാലി ജനുസ്സ്

ചടങ്ങിൽ വർഗീസ് കുര്യന്റെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം, പാലിൽ മായം ചേർക്കൽ എന്ന വിഷയത്തിലുള്ള ഒരു ലഘുലേഖനം എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടക്കും.

As part of the Azadi Ka Amrit Mahotsav, the Department of Animal Husbandry and Dairy Development is celebrating "National Dairy Day" on 26th November 2022 in Bengaluru to commemorate the 101st birth anniversary of Dr Varghese Kurian, the "Father of India's White Revolution". The National Gopal Ratna Awards 2022 will also be presented at the event.

ബന്ധപ്പെട്ട വാർത്തകൾ: കേരളവും ഉല്‍നാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )

Union Minister of State for Fisheries, Animal Husbandry and Dairy Development Dr. Sanjeev Kumar Balyan will attend the event virtually. Shri Prabhu B Chauhan, Minister of State for Fisheries, Animal Husbandry and Dairy Development will attend the function.

A book on Varghese Kurian's life and a pamphlet on milk adulteration will also be released on the occasion.

English Summary: National Milk Day will be celebrated in Bengaluru

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds