News

മലബാർ മിൽമ കുടുംബത്തിൽ നിന്നും പുതിയൊരു ഉത്പന്നം കൂടി "നൈർമല്യം" ശുദ്ധമായ വെളിച്ചെണ്ണ

മലബാർ റുറൽ ഡവലപ്പ്മെൻ്റു് ഫൗണ്ടേഷൻ- മിൽമ മലബാർ മേഖലാ യുണിയനുമായും, സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയായും Malabar rural development foundation milma Malabar union , suviksha coconut producer company സഹകരിച്ച് നൈർമല്യ എന്ന ബ്രാൻഡിൽ വെളിച്ചെണ്ണ വിപണിയിൽ ഇറക്കി. ബഹു വനം -മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു അവർകൾ തിരുവനന്തപുരതത്ത് മിൽമ ചെയർമാൻ ശ്രി..പി.എ ബാലൻ മാസ്റ്റർക്ക് നൽകിക്കൊണ്ട് ആയതിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു. മലബാർ മേഖലാ യുണിയൻ ചെയർമാനും MRDF മാനേജിംഗ് ട്രസ്റ്റിയുമായ ശ്രി.. കെ.എസ് മണി, ഡയറി ഡയറക്ടർ ശ്രി..എസ് ശ്രീകുമാർ ,MRCMPU മാനേജിംഗ് ഡയറക്ടർ ശ്രീ' കെ.എം വിജയകുമാരൻ, CEO MRDF എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വനം വകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു


English Summary: New coconut oil from Malabar milma

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine