1. News

എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ 20-ന് രാവിലെ 10.30-ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള പി.എച്ച്.പി. ഡെവലപ്പർ, സൈറ്റ് സൂപ്പർവൈസർ, സെയിൽസ് എക്സിക്യുട്ടീവ്, ഗസ്റ്റ് റിലേഷൻ എക്സിക്യുട്ടീവ്, സിവിൽ എൻജിനിയർ, ത്രി ഡി വിഷ്വലൈസേഴ്‌സ്‌ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

Arun T
ഉദ്യോഗാർഥികൾ

ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം.

പ്രായപരിധി 35 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: calicutemployabilitycentre എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുക, ഫോൺ: 0495 2370176.

English Summary: new opportunities by employibility center , Kozhikode

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds