1. News

വിജയ്പൂര്‍ എന്‍എഫ്എല്‍ ജൈവമാലിന്യത്തില്‍ നിന്നും കമ്പോസ്റ്റ് നിര്‍മ്മിക്കുന്നു

മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വിജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് ജൈവമാലിന്യത്തില്‍ നിന്നും വന്‍തോതില്‍ കമ്പോസ്റ്റുണ്ടാക്കാന്‍ പദ്ധതിയിടുന്നു. ടൗണ്‍ഷിപ്പില്‍ ഉതപ്പാദിപ്പിക്കുന്ന ജൈവമാലിന്യവും ഹോര്‍ട്ടികള്‍ച്ചര്‍ മാലിന്യവുമുള്‍പ്പെടെ നിത്യവും 2000 കിലോ മാലിന്യം കമ്പോസ്റ്റാക്കാനാണ് ലക്ഷ്യമിടുന്നത്.

Ajith Kumar V R
Vijaipur NFL
Vijaipur NFL

മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വിജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് ജൈവമാലിന്യത്തില്‍ നിന്നും വന്‍തോതില്‍ കമ്പോസ്റ്റുണ്ടാക്കാന്‍ പദ്ധതിയിടുന്നു. ടൗണ്‍ഷിപ്പില്‍ ഉതപ്പാദിപ്പിക്കുന്ന ജൈവമാലിന്യവും ഹോര്‍ട്ടികള്‍ച്ചര്‍ മാലിന്യവുമുള്‍പ്പെടെ നിത്യവും 2000 കിലോ മാലിന്യം കമ്പോസ്റ്റാക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിനായി ഓര്‍ഗാനിക് വേസ്റ്റ് കണ്‍വര്‍ട്ടര്‍ പ്ലാന്റ് സ്ഥാപിക്കും. ജൈവമാലിന്യം കമ്പോസ്റ്റാവാന്‍ 10 ദിവസം വേണ്ടി വരും. പാര്‍ക്കിലും പൊതുസ്ഥലത്തുമുള്ള വൃക്ഷങ്ങളുടെയും ചെടികളുടെയും ആവശ്യത്തിനാവും ഇവ പ്രധാനമായും ഉപയോഗിക്കുക. വ്യക്തികള്‍ക്ക് അവരുടെ അടുക്കളത്തോട്ടത്തിനായും ഇവ ലഭ്യമാക്കും. വിജയ്പൂര്‍ പ്ലാന്റിന്റെ ചീഫ് ജനറല്‍ മാനേജര്‍ ജഗ്ദീപ് ഷാ സിംഗ് പ്ലാന്റിന്റെ ഭൂമിപൂജ നടത്തി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

Bhoomi pooja for Organic manure production unit
Bhoomi pooja for Organic manure production unit


National Fertilizers Ltd., based at Vijaypur in Guna district of Madhya Pradesh, plans to make large-scale composting from bio-waste. The aim is to compost 2000 kg of waste daily, including bio-waste and horticulture waste generated in the township. For this, an organic waste converter plant will be set up. Biomass composting takes about 10 days. They are mainly used for trees and plants in parks and public places. These will also be made available to individuals for their kitchen garden. Jagdeep Shah Singh, Chief General Manager, Vijaypur Plant, conducted the bhumi pooja for the plant. It is being implemented as part of the Swachh Bharat project.

ഇറക്കുമതി ചെയ്ത മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തൂത്തുക്കുടി തുറമുഖത്തെത്തി

English Summary: NFL Vijaipur unit to produce Compost from Biodegradable waste

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds