1. News

ഖാരിഫ് സീസണിലേക്കായി ഇറക്കുമതി ചെയ്യുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തൂത്തുക്കുടി തുറമുഖത്ത് എത്തി

കേന്ദ്ര രാസവള മന്ത്രാലയത്തിനു കീഴിലുള്ള ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍(ഫാക്ട്) ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഉല്‍പാദന വിപണന രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.ഖാരിഫ് സീസണിലേക്കായി ഫാക്ട് ഇറക്കുമതി ചെയ്യുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) (27000 മെട്രിക് ടണ്‍) രണ്ടാമത് ഇറക്കുമതി തൂത്തുക്കുടി തുറമുഖത്ത് എത്തി. അണ്‍ലോഡിങ്ങ് ജോലികള്‍ പുരോഗമിക്കുന്നു.

Ajith Kumar V R

കേന്ദ്ര രാസവള മന്ത്രാലയത്തിനു കീഴിലുള്ള ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍(ഫാക്ട്) ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഉല്‍പാദന വിപണന രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.ഖാരിഫ് സീസണിലേക്കായി ഫാക്ട് ഇറക്കുമതി ചെയ്യുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) (27000 മെട്രിക് ടണ്‍) രണ്ടാമത് ഇറക്കുമതി തൂത്തുക്കുടി തുറമുഖത്ത് എത്തി. അണ്‍ലോഡിങ്ങ് ജോലികള്‍ പുരോഗമിക്കുന്നു.

എംഒപിയും ഫാക്റ്റിന്റെ സുപ്രധാന ഉല്‍പ്പന്നമായ ഫാക്ടംഫോസും (എന്‍പി 20: 20: 013) ദക്ഷിണേന്ത്യയിലെ കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട വളം സംയുക്തമാണ്. നേരത്തെ കമ്പനി ജൂണ്‍ മുതല്‍ ജൂലൈ വരെ ഓരോന്നു വീതം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും എന്‍പികെ കോംപ്ലക്‌സ് പാര്‍സലുകളും ഇറക്കുമതി ചെയ്തിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിക്കെതിരെ സുരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. മികച്ച മണ്‍സൂണ്‍കാലം കാര്‍ഷികമേഖലയ്ക്ക് ഗുണകരമായതിനാല്‍ ഈ സീസണില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാണ് കമ്പനി ഇറക്കുമതി നടത്തിയത്.

 
FACT'S IMPORTED SECOND SHIPMENT  FOR THE KHARIF SEASON  REACHED TUTICORIN PORT
 

Fertilizers and Chemicals Travancore Limited (FACT) under the Union Ministry of Chemicals and Fertilizers has turned out encouraging performance on the production and marketing front during first five months of current financial year. FACT's Second muriate of potash (MOP) shipment (27000 MT) for the kharif season has reached Tuticorin Port and Unloading in progress.

MOP along with FACT's prime product Factamfos ( NPk 20:20:13) is a fertilizer combination preferred by the farmers of South India. Earlier company had imported one MoP & one NPK complex parcels during June - July.

It is understood that Company is optimising its operations taking adequate safeguards against COVID pandemic. With reasonably good monsoon encouraging agriculture, Company is taking steps to meet the demand of farmers during the season.

താങ്ങുവില തുടരും

English Summary: FACT'S IMPORTED MURIATE OF POTASH SHIPMENT REACHED TUTICORIN PORT

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds