മെന്റല്‍ റീട്ടാര്‍ഡേഷന്‍ (എം.ആര്‍), ഓട്ടിസം സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം വിഭാഗക്കാര്‍ക്കുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയയില്‍ പുതുതായി ചേരുന്നതിനും പുതുക്കുന്നതിനും ഇപ്പോൾ അപേക്ഷിക്കാം. ഭാരത സര്‍ക്കാര്‍ നാഷണല്‍ ട്രസ്റ്റ് മുഖേന പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന ഇൗ പദ്ധതിയിൽ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും അംഗങ്ങളാകാം.
മെന്റല്‍ റീട്ടാര്‍ഡേഷന്‍ (എം.ആര്‍), ഓട്ടിസം സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം വിഭാഗക്കാര്‍ക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നിരാമയയില്‍ പുതുതായി ചേരുന്നതിനും പുതുക്കുന്നതിനും ഇപ്പോൾ അപേക്ഷിക്കാം. ഭാരത സര്‍ക്കാര്‍ നാഷണല്‍ ട്രസ്റ്റ് മുഖേന പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന ഇൗ പദ്ധതിയിൽ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും അംഗങ്ങളാകാം. മസ്തിഷ്‌ക ഭിന്നശേഷി വിഭാഗത്തിലുള്‍പ്പെടുന്ന വ്യക്തികളുടെ രക്ഷിതാക്കൾ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ഒക്ടോബര്‍ 30 നകം അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരങ്ങൾക്ക്
0483 27335324
ജില്ലാ സാമൂഹ്യനീതി ഓഫീസ്
സിവിൽ സ്റ്റേഷൻ, മലപ്പുറം.
NB:-കൂടുതൽ വിവരങ്ങൾക്ക് താങ്കളുടെ വാർഡിലെ ആശാവർക്കർമാർ അങ്കണ വാടി ടീച്ചർമാർ എന്നിവരെ ബന്ധപ്പെടുക.
Share your comments