1. News

നോർക്കയിൽ വിവിധ സാക്ഷ്യപ്പെടുത്തലിന് ഉള്ള ഫീസ് നിരക്കും സമയവും

നോർക്ക സാക്ഷ്യപ്പെടുത്തൽ ഒരു പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ്+ ടാക്സ് + 75 രൂപ ആഭ്യന്തര വകുപ്പ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 5 പ്രവൃത്തി ദിവസം (കോഴിക്കോട്/എറണാകുളം ഓഫീസുകളിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽ ഡിലേ ബാധകമായിരിക്കും) 600 രൂപ സർവ്വീസ് ചാർജ് + ടാക്സ്.

Arun T

നോർക്ക സാക്ഷ്യപ്പെടുത്തൽ

ഒരു പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ്+ ടാക്സ് + 75 രൂപ

ആഭ്യന്തര വകുപ്പ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ

5 പ്രവൃത്തി ദിവസം (കോഴിക്കോട്/എറണാകുളം ഓഫീസുകളിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽ ഡിലേ ബാധകമായിരിക്കും) 600 രൂപ സർവ്വീസ് ചാർജ് + ടാക്സ്.

വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തൽ

5 പ്രവൃത്തി ദിവസം (കോഴിക്കോട് ഓഫീസിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽ ഡിലേ ബാധകമായിരിക്കും) 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ്.

അപ്പൊസ്റ്റൈൽ സാക്ഷ്യപ്പെടുത്തൽ

5 പ്രവൃത്തി ദിവസം (കോഴിക്കോട് ഓഫീസിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽ ഡിലേ ബാധകമായിരിക്കും) 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് +50 രൂപ,

യു.എ.ഇ എംബസ്സി സാക്ഷ്യപ്പെടുത്തൽ

3 പ്രവൃത്തി ദിവസം (കോഴിക്കോട്/എറണാകുളം ഓഫീസുകളിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽഡിലേ ബാധകമായിരിക്കും)  600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 3750 രൂപ.

യു.എ.ഇ വാണിജ്യ രേഖ സാക്ഷ്യപ്പെടുത്തൽ

3 പ്രവൃത്തി ദിവസം (കോഴിക്കോട് എറണാകുളം ഓഫീസുകളിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽ
ഡിലേ ബാധകമായിരിക്കും)  2500 രൂപ സർവ്വീസ് ചാർജ് + ടാക്സ് + 3750 രൂപ

സൗദി എംബസ്സി സാക്ഷ്യപ്പെടുത്തൽ

വെരിഫിക്കേഷന് ശേഷം 60 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 3500 രൂപ + വെരിഫിക്കേഷൻ ഫീസ് (അതാത് യൂണിവേഴ്സിറ്റി/ ബോർഡ്/കൗൺസിൽ നിഷ്ക്കർഷിക്കുന്നത് )

കുവൈറ്റ് എംബസ്സി സാക്ഷ്യപ്പെടുത്തൽ

15 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 1700 രൂപ.

ഖത്തർ എംബസ്സി സാക്ഷ്യപ്പെടുത്തൽ

30 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് +ടാക്സ് + 3000 രൂപ.

ബഹ്റൈൻ എംബസ്സി സാക്ഷ്യപ്പെടുത്തൽ

25 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 2750 രൂപ

കൂവൈറ്റ് വിസാ സ്റ്റാംപിങ്ങ്

20 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 8600 രൂപ.

English Summary: norka different attestation kjoctar2820

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds