1. News

കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത

രാജ്യത്ത് സാധാരണ മൺസൂൺ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. 2021 തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണ മഴയായിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതൽ ആകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ആദ്യഘട്ടം മൺസൂൺ പ്രവചനത്തിൽ വ്യക്തമാക്കുന്നു.

Priyanka Menon
mazha
mazha

രാജ്യത്ത് സാധാരണ മൺസൂൺ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. 2021 തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണ മഴയായിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതൽ ആകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ആദ്യഘട്ടം മൺസൂൺ പ്രവചനത്തിൽ വ്യക്തമാക്കുന്നു

Normal monsoon in the country Kerala is likely to receive more rainfall than usual. According to the Central Meteorological Department, the country will receive normal rainfall for the 2021 southwest monsoon. However, the first phase monsoon forecast of the Central Meteorological Department states that the monsoon is likely to be above normal in Kerala this time. The first phase of the forecast was carried out by the Central Meteorological Department using a statistical model as well as a dynamic model. The average rainfall in India from June to September is estimated at 98%

കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ കൂടാതെ ഡൈനാമിക്കൽ മോഡൽ കൂടി ഉപയോഗിച്ചാണ് ഇത്തവണ ആദ്യഘട്ട പ്രവചനം നടത്തിയത്. ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ ശരാശരിയുടെ 98 ശതമാനം ആയിരിക്കും എന്നാണ് വിലയിരുത്തൽ.

English Summary: Normal monsoon in the country Kerala is likely to receive more rainfall than usual.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds