എറണാകുളം : ഹരിതകേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ 113 നേഴ്‌സറികള്‍ ആരംഭിച്ചു. 2018-ല്‍ 15 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത് ഇതില്‍ മൂന്നു ലക്ഷത്തോളം ഫലവൃക്ഷതൈകള്‍ തൈകള്‍ തയ്യാറായിക്കഴിഞ്ഞു.
എറണാകുളം :ഹരിത ഗ്രാമത്തിൽ ഞായറാഴ്ച ഹരിത വണ്ടി എത്തുന്നു. മുളന്തുരുത്തി:മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ നടത്തുന്ന ഊർജ്ജ നിർമ്മല ഹരിത ഗ്രാമത്തിന്റെ ഭാഗമായി ഹരിത വണ്ടി എത്തി. വാർഡിലെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ വ്യാപിപ്പിക്കുന്നതിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ പച്ചക്കറി തൈകൾ, ഗ്രോ ബാഗ് എന്നിവയാണ് ഹരിത വണ്ടിയിലുടെ വിതരണം ചെയ്യൂന്നത്.വിഎഫ്പിസി നിശ്ചയിച്ചിരിക്കുന്ന വിലയ്ക്ക തന്നെ സാധനങ്ങൾ വിതരണം ചെയ്യും.ഞായറാഴച്ച രാവിലെ 10 ന് പെന്തക്കോസ്ത പള്ളിക്ക് സമീപത്ത് വച്ച് വിതരണ ഉൽഘാടനം നടന്നു
തൈകൾ കൂടുതൽ ആവശ്യമുള്ളവർ ഉടൻ പറയുമല്ലോ.
ബന്ധപ്പെടുന്നതിന്:+91 86061 96655
വ്യവസായ സെമിനാറും നിക്ഷേപക സംഗമവും
കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും വൈക്കം താലൂക്ക് വ്യവസായ ഓഫീസിന്റെയും ആzവിലെ 10മുതല്‍ വൈക്കം കച്ചേരികവലയിലുളള സീതാറാം ഓഡിറ്റോറിയത്തില്‍ നടക്കും. പുതിയ വ്യവസായ സേവന സംരംഭങ്ങള്‍ തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി സെമിനാറില്‍ പങ്കെടുക്കാം. 9497664977, 9497663424, 9496156868 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. നിലവിലുളള വ്യവസായികള്‍ക്കും പങ്കെടുക്കാം.
CN Remya Chittettu Kottayam, #KrishiJagran
Share your comments