<
  1. News

നഴ്‌സസ് വാരാഘോഷം - നഴ്‌സുമാരെയും നഴ്സിംഗ് അധ്യാപകരെയും ആദരിക്കുന്നു

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് മെയ് ആറു മുതല്‍ 12 വരെ നഴ്‌സസ് വാരാഘോഷം നടത്തും. മെയ് 12 നു ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ നഴ്‌സിംഗ് കോളേജ് / സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും 2023 മെയ് മുതല്‍ 2024 ഏപ്രില്‍ വരെ സര്‍വീസില്‍ / ജോലിയില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍മാര്‍, നഴ്സസ് / നഴ്സിംഗ് അധ്യാപകര്‍ തുടങ്ങിയവരെ ആദരിക്കും.

Meera Sandeep
നഴ്‌സസ് വാരാഘോഷം - നഴ്‌സുമാരെയും നഴ്സിംഗ് അധ്യാപകരെയും ആദരിക്കുന്നു
നഴ്‌സസ് വാരാഘോഷം - നഴ്‌സുമാരെയും നഴ്സിംഗ് അധ്യാപകരെയും ആദരിക്കുന്നു

കൊല്ലം: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് മെയ് ആറു മുതല്‍ 12 വരെ നഴ്‌സസ് വാരാഘോഷം നടത്തും. മെയ് 12 നു ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ നഴ്‌സിംഗ് കോളേജ് / സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും 2023 മെയ് മുതല്‍ 2024 ഏപ്രില്‍ വരെ സര്‍വീസില്‍ / ജോലിയില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍മാര്‍, നഴ്സസ് / നഴ്സിംഗ് അധ്യാപകര്‍ തുടങ്ങിയവരെ ആദരിക്കും.

പങ്കെടുക്കുന്നതിന് പാസ്‌പോട്ട് സൈസ് ഫോട്ടോ, പേര്, വിരമിച്ചപ്പോള്‍ ജോലിചെയ്ത സ്ഥാപനത്തിന്റെ പേര്, സര്‍വ്വീസ് വിവരങ്ങള്‍ എന്നിവ 9048381114, 9446854844, 9567357753, 9447958270 ഫോണ്‍ നമ്പറിലേക്ക് മെയ് ഒന്നിനകം വാട്‌സ്അപ്പായി അയക്കണം.   

On the occasion of International Nurses Day, Nurses Week will be celebrated from 6th to 12th May. On May 12, Principals, Nurses/Nursing Teachers etc. who retired from service/work from May 2023 to April 2024 will be felicitated from private hospitals, private nursing colleges/schools in the district.

To participate, send passport size photograph, name, name of the organization where you worked at the time of retirement, service details to 9048381114, 9446854844, 9567357753, 9447958270 by WhatsApp by May 1.

English Summary: Nurses Week Celebration - Honouring nurses and nursing educators

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds