1. News

ഒഡീഷ കൃഷി വകുപ്പിലെ പ്രൊജക്റ്റ് അസ്സോസിയേറ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഒഡീഷ അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റ്, കട്ടക്കിലെ ഐസിഎആർ-എൻആർആർഐയിൽ പ്രോജക്ട് അസോസിയേറ്റ് നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.   ഉദ്യോഗാർത്ഥികൾ  അഗ്രികൾച്ചറൽ സയൻസ്, M.Sc എന്നിവയിൽ ബിരുദം നേടിയിരിക്കണം.

Meera Sandeep
Odisha Agriculture Dept Recruitment 2024: Apply for Project associate posts

അവസാന തിയതി

അപേക്ഷിക്കാനുള്ള അവസാന തീയതി 5 ഫെബ്രുവരി 2024

പ്രായപരിധി

ഒഡീഷയിലെ പ്രൊജക്ട് അസോസിയേറ്റ് പോസ്റ്റ് റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷകന്റെ ഏറ്റവും കുറഞ്ഞ പ്രായം 21 വയസ്സും പരമാവധി പ്രായപരിധി 35 വയസ്സുമാണ്.

വിദ്യാഭ്യാസ യോഗ്യത

* ഒന്നുകിൽ അഗ്രികൾച്ചർ/അഗ്രികൾച്ചർ മാർക്കറ്റിംഗ്/അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മെന്റ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിബിഎ അല്ലെങ്കിൽ തത്തുല്യം ആയിരിക്കണം.

* 10+2 ഉം കൂടെ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ കോഴ്‌സും.

* അംഗീകൃത സർവകലാശാലയിൽ നിന്ന് അഗ്രിക്കൾച്ചറൽ സയൻസിൽ എം.എസ്.സി. ബിരുദം 

Odisha Agricultural Department has invited applications from eligible candidates for the post of Project Associate at ICAR-NRRI, Cuttack. The appointment is for the post of Project Associate. Candidates should have graduated in  Agriculture or Agriculture and M.Sc.

English Summary: Odisha Agriculture Dept Recruitment 2024: Apply for Project associate posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds