<
  1. News

ഇന്ന് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം - ഓൺലൈൻ വിത്തുൽസവവും ജീനോം സേവിയർ - BMC സംഗമവും

മെയ് 22 ശനിയാഴ്ച ( അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം) വൈകിട്ട് 6 മണി മുതൽ 8 മണി വരെ പ്ലാറ്റ്ഫോം: zoom, YouTube Live കാര്യപരിപാടികൾ : സ്വാഗതം : ശ്രീ : ഉദയഭാനു എ.കെ, സെക്രട്ടറി, പുലരി

Arun T
XZAS
ഓൺലൈൻ വിത്തുൽസവവും ജീനോം സേവിയർ - BMC സംഗമവും

മെയ് 22 ശനിയാഴ്ച ( അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം)

വൈകിട്ട് 6 മണി മുതൽ 8 മണി വരെ
പ്ലാറ്റ്ഫോം: zoom, YouTube Live

കാര്യപരിപാടികൾ :

സ്വാഗതം : ശ്രീ : ഉദയഭാനു എ.കെ,
സെക്രട്ടറി, പുലരി

ആമുഖ ഭാഷണം:
ഡോ. ബാലകൃഷ്ണൻ വി., സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറി .

ഉദ്ഘാടനം , മുഖ്യപ്രഭാഷണവും : ഡോ. സി.ജോർജ് തോമസ്, ചെയർമാൻ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്

മുഖ്യാതിഥി: ഡോ.എൻ. അനിൽകുമാർ
ഡയറക്ടർ MSSRF

വിത്താളുകളിലൂടെ:
അവതരണം ടീം പുലരി

പാനൽ വിദദ്ധർ

1.ശ്രീ.കെ വി ഗോവിന്ദൻ , ബോർഡ് മെമ്പർ KSBB
2. ഡോ. സി. ആർ എൽസി പ്രൊഫ (റിട്ട) കേരള കാർഷിക സർവകലാശാല
3. ഡോ. ദിനേശൻ ചെറുവാട്ട് , അഡി.ഡയറക്ടർ ഫിഷറീസ്
4. ഡോ.ജോസഫ് ജോൺ ,പ്രിൻസിപ്പൽ സയന്റിസ്റ്റ് NBPGR തൃശൂർ

വിത്താളുകളുടെയും BMC അംഗങ്ങളുടെയും പ്രതിവചനം

നന്ദി : ശ്രീ.ജയപ്രകാശ് എ കെ
കോർഡിനേറ്റർ
Link: http://zoom.us/j/84955457002

English Summary: ONLINE SEED FESTIVAL IN FAVOUR OF BIODIVERSITY DAY TODAY

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds