റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് നൽകുന്ന മൂന്നുദിവസത്തെ പരിശീലന ക്ലാസ്സ്
റബർ പാലിന്റെ ഉണക്ക തൂക്കം (DRC) നിർണയിക്കുന്നതിൽ റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് മൂന്ന് ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. റബർ ഉൽപ്പാദക സംഘങ്ങൾ, റബ്ബർ പാൽ സംസ്കരണ ശാലകൾ, തുടങ്ങിയവയിൽ ഡി ആർ സി ടെക്നീഷ്യനായി തൊഴിൽ നേടുന്നതിന് സാധ്യതകൾ നൽകുന്നതാണ് ഈ കോഴ്സ്.

പ്ലസ് ടു വിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ള വർക്ക് കോഴ്സിൽ ചേരാം. റബ്ബർ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ കോഴ്സ് ഉപകാരപ്പെടും. കോഴ്സ് ഫീസ് 3000 രൂപ.
ഈ കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ http://bit.ly/3feCcVj എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ചുവടെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം 0481 2353127 9447048502
English Summary: online training class by rubber training institute
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments