-
-
News
നാളീകേര കർഷകർക്കായി ഓൺലൈൻ ട്രെയിനിങ്
ആലപ്പുഴ: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സി.പി.സി.ആർ.ഐ.) കായംകുളം പ്രാദേശിക സ്റ്റേഷന്റെ നേതൃത്വത്തിൽ നാളീകേര കർഷകർക്കായി സെപ്റ്റംബർ 24ാം തീയതി വ്യാഴാഴ്ച " ശാസ്ത്രീയ പരിചരണം തെങ്ങിൻ കൃഷിയിൽ " എന്ന വിഷയത്തിൽ ഏക ദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു . അന്നേ ദിവസം രാവിലെ 10 :30 മുതൽ ഒരുമണി വരെയാണ് പരിശീലന പരിപാടി. The training session will be held from 10:30 am to 1 pm.

സി .പി സി.ആര്.ഐയുടെ യൂട്യൂബ് ചാനലിൽ
https://bit.ly/3hQaPk7 എന്ന ലിങ്കിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക് സി. പി .സി.സിആർ.ഐ. കായംകുളം പ്രാദേശിക സ്റ്റേഷനുമായി ബന്ധപ്പെടുക (ഫോൺ : 0479 -244204, 2442160, 2442104 email :
headcpcri@yahoo.co.in
#Coconut#Online#Farmer#Krishi
English Summary: Online training for coconut farmers-kjabsep2320
Share your comments