1. News

റബ്ബര്‍ മേഖലയിലെ സംരംഭകത്വ വികസനത്തിനായി ഓണ്‍ലൈന്‍ പരിശീലനം

റബ്ബര്‍ മേഖലയിലെ സംരംഭകത്വ വികസനത്തിനായി റബ്ബര്‍ ബോര്‍ഡ് മെയ് 18-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പരിശീലന സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. ഷീറ്റു റബ്ബര്‍ നിര്‍മ്മാണം, റബ്ബര്‍ പാലില്‍നിന്നും ഉണക്ക റബ്ബറില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ മേഖലകളിലെ സംരംഭകത്വ സാധ്യതകളാണ് പരിശീലനവിഷയം.

Meera Sandeep
റബ്ബര്‍ പാലില്‍നിന്നും ഉണക്ക റബ്ബറില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ മേഖലകളിലെ സംരംഭകത്വ സാധ്യതകളാണ് പരിശീലനവിഷയം
റബ്ബര്‍ പാലില്‍നിന്നും ഉണക്ക റബ്ബറില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ മേഖലകളിലെ സംരംഭകത്വ സാധ്യതകളാണ് പരിശീലനവിഷയം

റബ്ബര്‍ മേഖലയിലെ സംരംഭകത്വ വികസനത്തിനായി റബ്ബര്‍ ബോര്‍ഡ് മെയ് 18-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. 

പരിശീലന സമയം രാവിലെ 10 മണി മുതല്‍  ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. ഷീറ്റു റബ്ബര്‍ നിര്‍മ്മാണം, റബ്ബര്‍ പാലില്‍നിന്നും ഉണക്ക റബ്ബറില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ മേഖലകളിലെ സംരംഭകത്വ സാധ്യതകളാണ് പരിശീലനവിഷയം.

ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ്  119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 118 രൂപ ആയിരിക്കും ഫീസ്. 

ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ്-CBIN0284150) യുടെ കോട്ടയത്തുള്ള റബ്ബര്‍ ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന  അക്കൗണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലും 0481-2353201 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം. ഇ-മെയില്‍: training@rubberboard.org.in

The Rubber Board is conducting a one-day online training on May 18 for entrepreneurship development in the rubber sector. Training hours will be from 10 a.m. to 1 p.m. Rubber sheet manufacturing, The subject of training is entrepreneurial possibilities in the manufacture of rubber milk and dry rubber products.

GST The training fee for unregistered Keralites is 119 rupees (including 18 per cent GST and one per cent flood cess). GST The fee for registered Keralites and those outside Kerala will be Rs 118.

The training fee can be paid directly to the Director (Training), Rubber Board, Account No. 1450300184, Rubber Board Branch, Central Bank of India (IFSC Code-CBIN0284150), Kottayam.

For more information about the training, please contact 0481-2353127 and WhatsApp 0481-2353201. E-mail: training@rubberboard.org.in

English Summary: Online training for entrepreneurship development in the rubber sector

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds