1. News

'കാട വളർത്തൽ ' ഓൺലൈൻ ട്രെയിനിംഗ്

'കാട വളർത്തൽ ' എന്ന വിഷയത്തിൽ 19/03/21 ന് രാവിലെ 10.30 മുതൽ 4..30 മണി വരെയും ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. ഗൂഗിൾ മീറ്റ് മുഖേനയാണ് ട്രെയിനിംഗ്.

Arun T
കാട വളർത്തൽ
കാട വളർത്തൽ

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ

'കാട വളർത്തൽ ' എന്ന വിഷയത്തിൽ 19/03/21 ന്
രാവിലെ 10.30 മുതൽ 4..30 മണി വരെയും ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. ഗൂഗിൾ മീറ്റ് മുഖേനയാണ് ട്രെയിനിംഗ്.

താത്പര്യമുള്ളവർക്ക് തങ്ങളുടെ പേര് വിലാസം
എന്നീ വിവരങ്ങൾ 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്ത് റജിസ്റ്റർ ചെയ്യാവുന്നതാണ്.ദയവായി വോയ്സ് മെസേജ് ഒഴിവാക്കുക

അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ.

English Summary: online training for quail farming by malambuza department

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds