<
  1. News

റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തിലും റബ്ബറിന് വളമിടുന്നതിലും ഓണ്‍ലൈന്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍ടി.) റബ്ബര്‍മേഖലയിലെ സംരംഭകത്വ വികസനത്തില്‍ സെപ്റ്റംബര്‍ 28-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.

Meera Sandeep
Online training in Rubber Entrepreneurship Development and Rubber Fertilization
Online training in Rubber Entrepreneurship Development and Rubber Fertilization

റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തില്‍  ഓണ്‍ലൈന്‍ പരിശീലനം                    

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍ടി.) റബ്ബര്‍മേഖലയിലെ സംരംഭകത്വ വികസനത്തില്‍ സെപ്റ്റംബര്‍ 28-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. 

ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്ക റബ്ബറില്‍നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാദ്ധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം രാവിലെ 10 മണി മുതല്‍  ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 0481-2353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.

റബ്ബറിന് വളമിടുന്നതില്‍ ഓണ്‍ലൈന്‍ പരിശീലനം                                                             

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബറിന് വളമിടുന്നതില്‍ 2021 സെപ്തംബര്‍ 27-ന്  ഉച്ചക്ക് 2.30 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പരിശീലനമാധ്യമം മലയാളം ആയിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെണം.

റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തില്‍ ഓണ്‍ലൈന്‍ പരിശീലനം

റബ്ബർ ടാപ്പിംഗ് യന്ത്രം വാങ്ങാം 60 %സബ്‌സിഡി നിരക്കിൽ

English Summary: Online training in Rubber Entrepreneurship Development and Rubber Fertilization

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds