<
  1. News

വിവിധ തൊഴിൽ മേഖലയിൽ ഓൺലൈൻ പരിശീലനം: അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ ഹോം സ്റ്റേ, ഫാം ടൂറിസം, എക്സ്പീരിയൻസ് എത്നിക് ക്യുസീൻ, ആർ.ടി. ഷോഫർ, കളിമണ്‍ കരകൗശല വസ്തു - സുവനീർ നിർമ്മാണം, പേപ്പര്‍/തുണി സഞ്ചി നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, ചിരട്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പേപ്പര്‍/വിത്ത് പേന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിൽ ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ www.keralatourism.org/rt എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

K B Bainda
വിത്ത് പേന .
വിത്ത് പേന .

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ ഹോം സ്റ്റേ, ഫാം ടൂറിസം, എക്സ്പീരിയൻസ് എത്നിക് ക്യുസീൻ, ആർ.ടി. ഷോഫർ, കളിമണ്‍ കരകൗശല വസ്തു - സുവനീർ നിർമ്മാണം, പേപ്പര്‍/തുണി സഞ്ചി നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, ചിരട്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പേപ്പര്‍/വിത്ത് പേന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിൽ ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. Home Stay, Farm Tourism, Experience Ethnic Cuisine, R.T. Starts online training in various fields such as chauffeur, clay handicrafts - souvenir making, paper / cloth bag making, candle making, scrap making, paper / seed pen making. പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ www.keralatourism.org/rt എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ rtmission.wyd@gmail.com എന്ന മെയിൽ ഐ.ഡിയിലോ, ജില്ലാ കോർഡിനേറ്റർ ഇൻച്ചാർജ്‌, ഉത്തരവാദിത്ത ടൂറിസം മിഷൻ, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ കൽപ്പറ്റ, വയനാട് - 673122 എന്ന വിലാസത്തിലോ നവംബർ രണ്ടിനകം സമർപ്പിക്കേണ്ടതാണ്. ഫോൺ: 8547454647.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ ഒരുപാടുണ്ട്

#Kerala #selfemployment #rtmission #Tourism #Wayanadu #Krishijagran

English Summary: Online training in various fields of work: Applications are invitedkjkbboct2720

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds