<
  1. News

ഓൺലൈൻ പരിശീലനം - പച്ചക്കറി വിത്തും തൈയും ഉത്പാദനം - സെപ്റ്റംബർ 18, 2020 മുതൽ ഒക്ടോബർ 31, 2020 വരെ

കേരള കാർഷിക സർവ്വകലാശാല കാർഷിക കോളേജ് , വെള്ളായണി വെബ്ബിനാർ പരമ്പര സുഭിക്ഷ കേരളം ഉദ്യാന കൃഷിയിലൂടെ സെപ്റ്റംബർ 18, 2020 മുതൽ ഒക്ടോബർ 31, 2020 വരെ

Arun T

കേരള കാർഷിക സർവ്വകലാശാല കാർഷിക കോളേജ് , വെള്ളായണി വെബ്ബിനാർ പരമ്പര
സുഭിക്ഷ കേരളം ഉദ്യാന കൃഷിയിലൂടെ

സെപ്റ്റംബർ 18, 2020 മുതൽ ഒക്ടോബർ 31, 2020 വരെ

പച്ചക്കറി വിത്തും തൈയും ഉത്പാദനം

ശ്രീമതി . ശ്രുതി ഒ. എൻ.
അസി. പ്രൊഫസർ,
പച്ചക്കറി ശാസ്ത്ര വിഭാഗം, കാർഷിക കോളേജ്, വെള്ളായണി, കേരള കാർഷിക സർവ്വകലാശാല

തീയ്യതി : ഒക്ടോബർ 16, 2020
സമയം : 2.00 മുതൽ 3.30 വരെ

ഗൂഗിൾ മീറ്റ് ലിങ്ക് :
meet.google.com/oiy-ouud-kbr

സംഘാടകർ :
തോട്ട സുഗന്ധവിള വിഭാഗം, പച്ചക്കറി ശാസത്ര വിഭാഗം, ഫലസസ്യ ശാസ്ത്ര വിഭാഗം,
ഫ്ലോറികൾച്ചർ - ലാൻഡ്സ്കേപ്പിങ് വിഭാഗം, വിളവെടുപ്പാനന്തര സാങ്കേതികവിദ്യ വിഭാഗം

English Summary: Online training - pachakkari , thaiyum vithum kjoctar1720

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds