<
  1. News

റബ്ബറിന്‍റെ പുതിയ നടീലിനങ്ങളെ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ പരിശീലനം

റബ്ബറിന്‍റെ പുതിയ നടീലിനങ്ങള്‍, അവയെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ഓണ്‍ലൈന്‍പരിശീലനം 2020 ഡിസംബര്‍ 02-ന് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തും.The Rubber Training Institute will conduct online training on new plantings of rubber and ways to identify them on December 02, 2020.

Abdul
Rubber farming
രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ആണ് പരിശീലനം.

കോട്ടയം: റബ്ബറിന്‍റെ പുതിയ നടീലിനങ്ങള്‍, അവയെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ഓണ്‍ലൈന്‍പരിശീലനം 2020 ഡിസംബര്‍ 02-ന് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തും. പരിശീലനത്തിന്റെ മാധ്യമം മലയാളം ആയിരിക്കും. രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെ ആണ് പരിശീലനം.   ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 118 രൂപ ആയിരിക്കും ഫീസ്. GST The fee for registered Keralites and those outside Kerala will be Rs 118.


  ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ്-ഇആകച0284150)യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന  അക്കൗണ്ടണ്‍് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. ഡിസംബര്‍ 01-ന് വൈകിട്ട് 3.00 മണി വരെ രജിസ്റ്റര്‍ ചെയ്യാം.  പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത കച്ചവടക്കാർക്കെതിരേ നടപടി

English Summary: Online training to identify new varieties of rubber farming

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds