
കിഴുവിലം വലിയ ഏലയിൽ 9 ഏക്കറിൽ നടന്ന വൃക്ഷായുർവേദ ജൈവ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. സമ്പൂർണമായും ജൈവരീതിയിൽ കൃഷി ഒരുക്കിയത്. നാലു മുതൽ അഞ്ചു വരെ ടൺ വിളവാണ് ഹെക്ടറിന് ലഭിച്ചത്. ഉടമസ്ഥരും പട്ടക്കാരും ഷെയർ ഹോൾഡേഴ്സുമാണ് കൃഷി നടത്തിയത്. തൊഴിൽ സേനയുടെ ആഭിമുഖ്യത്തിൽ നടന്ന കൃഷിയുടെ രണ്ടാം വിളയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഷെയർ ഹോൾഡേഴ്സ് ആകാൻ താല്പര്യമുള്ളവർ 94 46 50 44 46 എന്ന നമ്പറിൽ ബന്ധപ്പെടുക.
Share your comments